SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Mulamthumbee... ilamthumbee... Murappennin kinaavinkal pookkaalam Ayyaa pookkaalam Kadathanaattum kurumbanaattum Ee kalyaanamariyikkaan nee ponam (mulamthumbee) Othirathazhambu veena kaikalaal kalithozhan Mothiram kaiviralil aniyikkumbol Koottukaarodothu koodi kuravayidaan Paattukaari panamthathe neeyum koodanam (mulamthumbee) Annakkili chirakulla ponnaninja thoniyinkal Konna poothapole nilkkum komalanaaro Avanallo manavaalan malanaattin manimaaran Aattunottu kaathirunna muracherukkan (mulamthumbee) മുളംതുമ്പീ.... ഇളംതുമ്പീ.... മുറപ്പെണ്ണിന്‍ കിനാവിങ്കല്‍ പൂക്കാലം അയ്യാ പൂക്കാലം.... കടത്തനാട്ടും കുറുമ്പനാട്ടും ഈ കല്യാണമറിയിക്കാന്‍ നീ പോണം (മുളംതുമ്പീ) ഓതിരത്തഴമ്പു വീണ കൈകളാല്‍ കളിത്തോഴന്‍ മോതിരം കൈവിരലില്‍ അണിയിക്കുമ്പോള്‍ കൂട്ടുകാരോടൊത്തുകൂടി കുരവയിടാന്‍ പാട്ടുകാരിപ്പനംതത്തേ നീയും കൂടണം (മുളംതുമ്പീ) അന്നക്കിളിച്ചിറകുള്ള പൊന്നണിഞ്ഞ തോണിയിങ്കല്‍ കൊന്നപൂത്തപോലെ നില്‍ക്കും കോമളനാരോ അവനല്ലോ മണവാളന്‍ മലനാട്ടിന്‍ മണിമാരന്‍ ആറ്റുനോറ്റു കാത്തിരുന്ന മുറച്ചെറുക്കന്‍ (മുളംതുമ്പീ)
Movie/Album name: Kadathanaadan Ambaadi
Artists