SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Neelmizhithumpil kanneeraano paribhavamenthe omalaale... Neelmizhithumpil kanneeraano paribhavamenthe omalaale... Sindhoorasandhya kavilil pataraan penkoti naanichathaano.... Varumo arikil tharumo madhuram kanmani parayoo nee.... Neelmizhithumpil kanneeraano paribhavamenthe omalaale..... Kaavalirunnu premaswaroopinee nin raagamaalika pookaan.... Nin raagamaalika kelkkaan.... Kaavalirunnu premaswaroopini nin raagamaalika pookaan.... Nin raagamaalika kelkkaan.... O... vitarum malare....tharumo poonthen... Mridule parayoo nee...... Neelmizhithumpil kanneeraano... paribhavamenthe omalaale... Maanam thelinju manassinteyullil maayaatha mohangalo.... Marayaatha ormmakalo.... Maanam thelinju manassinteyullil maayaatha mohangalo.... Marayaatha ormmakalo.... O.... parayoo azhake... tharumo madhuram.. Penmani thalaraathe.... Neelmizhithumpil kanneeraano paribhavamenthe omalaale Sindhoorasandhya kavilil pataraan penkodi naanichathaano Varumo arikil tharumo madhuram kanmani parayoo nee... നീൾമിഴിത്തുമ്പിൽ കണ്ണീരാണോ.....പരിഭവമെന്തേ ഓമലാളേ.... സിന്ദൂരസന്ധ്യ കവിളിൽ പടരാൻ പെൺകൊടി നാണിച്ചതാണോ.... വരുമോ അരികിൽ... തരുമോ മധുരം... കൺമണി പറയൂ നീ.... നീൾമിഴിത്തുമ്പിൽ കണ്ണീരാണോ.....പരിഭവമെന്തേ ഓമലാളേ.... കാവലിരുന്നു പ്രേമസ്വരൂപിണീ നിൻ രാഗമാളിക പൂകാൻ... നിൻ രാഗമാലിക കേൾക്കാൻ... കാവലിരുന്നു പ്രേമസ്വരൂപിണീ നിൻ രാഗമാളിക പൂകാൻ... നിൻ രാഗമാലിക കേൾക്കാൻ... ഓ....വിടരും മലരേ...തരുമോ പൂന്തേൻ.... മൃദുലേ പറയൂ നീ..... നീൾമിഴിത്തുമ്പിൽ കണ്ണീരാണോ.....പരിഭവമെന്തേ ഓമലാളേ.... മാനം തെളിഞ്ഞു മനസ്സിന്റെ ഉള്ളിൽ മായാത്ത മോഹങ്ങളോ.... മറയാത്ത ഓർമ്മകളോ.... മാനം തെളിഞ്ഞു മനസ്സിന്റെ ഉള്ളിൽ മായാത്ത മോഹങ്ങളോ.... മറയാത്ത ഓർമ്മകളോ.... ഓ...പറയൂ അഴകേ.... തരുമോ മധുരം.... പെൺമണി തളരാതേ.... നീൾമിഴിത്തുമ്പിൽ കണ്ണീരാണോ.....പരിഭവമെന്തേ ഓമലാളേ.... സിന്ദൂരസന്ധ്യ കവിളിൽ പടരാൻ പെൺകൊടി നാണിച്ചതാണോ.... വരുമോ അരികിൽ തരുമോ മധുരം കൺമണി പറയൂ നീ....
Movie/Album name: Lisa
Artists