(പു) ജന്മം തോറും എന്നില്‍ ചേരും എന്‍ രാഗിണി രാധേ നീ (2) (സ്ത്രീ) എന്നും വന്നു എന്നില്‍ മേവും എന്‍ യാദവരാജനും നീ (പു) ജന്മം തോറും എന്നില്‍ ചേരും എന്‍ രാഗിണി രാധേ നീ
(പു) ജന്മം തോറും എന്നില്‍ ചേരും എന്‍ രാഗിണി രാധേ നീ (സ്ത്രീ) എന്നും വന്നു എന്നില്‍ മേവും എന്‍ യാദവരാജനും നീ
(സ്ത്രീ) പണ്ടും ഈ വിധം എന്നെയോര്‍ത്തു പാടി നീ എന്‍ സന്ധ്യാ വേളകള്‍ ധന്യമാക്കി നിന്നു നീ (പു) പ്രിയ രാധേ എന്നെന്നും ഇതു പോലെ വാഴുവാന്‍ അനുവാദം നല്‍കു നീ ഒരു മോഹം പൂക്കുവാന്‍ (സ്ത്രീ) പൊന്നിന്‍ പീലികള്‍ അണിയിക്കും താവക നെറുകയില്‍ ഞാനിനിയും
(സ്ത്രീ) ജന്മം തോറും (പു) എന്നില്‍ ചേരും എന്‍ രാഗിണി രാധേ നീ (സ്ത്രീ) എന്നും വന്നു എന്നില്‍ മേവും എന്‍ യാദവരാജനും നീ (പു) ജന്മം തോറും (സ്ത്രീ) ഉം.. (പു) എന്നില്‍ ചേരും (സ്ത്രീ) ഹാ.. (പു) എന്‍ രാഗിണി രാധേ നീ