Navavalsaram

1986
Lyrics
Language: Malayalam

നവവത്സരം യുവവത്സരം പുതുവത്സരം പിറന്നു
പ്രേമോത്സവം സ്നേഹോത്സവം മദിരോത്സവം വന്നു
(നവവത്സരം )
ഹാപ്പി ഹാപ്പി ഹാപ്പി ന്യൂയീര്‍
വിഷു് യൂ
ഹാപ്പി ഹാപ്പി ഹാപ്പി ന്യൂയീര്‍
എവരിബഡി
ഹാപ്പി ഹാപ്പി ഹാപ്പി ന്യൂയീര്‍ (2)

(നവവത്സരം )

മഞ്ജുളസംഗീതം നഭസ്സില്‍ മംഗളമണിനാദം
സുരസുന്ദരിമാരുടെ ചുണ്ടുകളില്‍ പൂപ്പുഞ്ചിരിതന്‍പൂരം
(മഞ്ജുള )
വരൂ വരൂ നീ കാമിനി ക്ഷണിക്കുന്നു ഈ യാമിനി (2)
ഗാഥ പാടിപ്പാടി നൃത്തമാടിയാടി
സുധമധു നുകരുക നമ്മള്‍

(ഹാപ്പി ഹാപ്പി )
(നവവത്സരം )

കൊട്ടിക്കൊട്ടി കൈകൊട്ടി താളം കൊട്ടി തളിര്‍കൊട്ടി
മുട്ടിമുട്ടി തോള്‍മുട്ടി മേനിമുട്ടി
ചുറ്റിച്ചുറ്റി താളത്തില്‍ മേളത്തില്‍ ഒപ്പംചുറ്റി
കകകക കയറിന്മേല്‍ പമ്പരം പോലെ
(കൊട്ടിക്കൊട്ടി )
പമ്പരം പമ്പരം പമ്പരം പോലെ

(വരൂ വരൂ )
(ഹാപ്പി ഹാപ്പി )
(നവവത്സരം )
Movie/Album name: Sunil Vayassu 20
Artists