തമസ്സിന്നുള്ളില് തപസ്സിരിക്കും താമര കിരണം തേടുന്നു കൊറ്റിനു വഴിയില്ലാത്തോരൊരുപിടി വറ്റും തേടി പൊരിയുന്നു വേരുകള്‍ വെള്ളം തേടുന്നു വണ്ടുകള്‍ തേന്മലര് തേടുന്നു ഇണയെത്തേടിയലയും മാനിനെ ഇരയാക്കുന്നു മൃഗരാജന്
കൂട്ടംതെറ്റിപ്പിരിയുമൊരാടേ കൂട്ടുതേടുവതെന്തിനു നീ പുണ്യം തേടിപ്പോവുകയാണൊരു പൂജിതനാകും സന്യാസി തിരുടന്‍ പൊന്നിനു തേടുന്നു ഭടനാ തിരുടനെ തേടുന്നു തേടലിതെന്തൊരു തേടല്‍ മരണം തേടുകയല്ലോ ജന്മത്തെ
Movie/Album name: Pengal
Sentence Summary:Pengal (1968) is a Tamil film centered on women characters and their struggles; Thedukayaanellaarum is a devotional/philosophical song from its soundtrack.
(Note: The film and song are Tamil, not Malayalam, though the song is often misattributed in Malayalam film-song listings.)
Song Credits:
- Song: Thedukayaanellaarum
- Film: Pengal (1968)
- Lyricist: Not reliably documented
- Music Director: Not reliably documented
- Singer(s): Not reliably documented
Musical Style: Devotional/philosophical film song in a classical-leaning style, typical of late-1960s Tamil cinema.
Raga Details: Not reliably documented.
Key Artists Involved: Details of singers, composer, and lyricist are not reliably documented.
Awards & Recognition: No documented awards for this song.
Scene Context: Not reliably documented; the song functions as a reflective/devotional piece within the film.