Kaalam ithu kachamurukkiyorungi varum kalikaalam... Poraadaanaay venam... New generationodoppam nilkkana kolam Maayaajaalam pol... Ee ayyo paavam bhaavaminimel adimudi maarenam... Ullinnullile nanmakalellaam ooriyerinjaalum Malsaramaanee jeevithamalpam modern aavaanaay Puthiyoru theeram thedunnu njaan.... Ee naadodumpol athu naduve oodaan... Nampoothiri wanted to change...(3)
Jaadakondu manassin jaalakangal moodaan Pora pora ini aangaleyapadam idayilaay cherkkanam Fusion aanu trend..confusionaanu stylu.. Ulkkidilamaarumariyaathirikkuvaan Adum koode venam.... Nenchinnullil aarorumariyaatheyaay Pon thooval neerthi mohathin kili paadunnu... Paayum kaalathereri pokunnu njaan Ee kettilum mattilum maaraanaay... Ee naadodumpol athu naduve oodaan... Nampoothiri wanted to change...(3)
Kaalam ithu kachamurukkiyorungi varum kalikaalam... Poraadaanaay venam... New generationodoppam nilkkana kolam Maayaajaalam pol... Ee ayyo paavam bhaavaminimel adimudi maarenam... Ullinnullile nanmakalellaam ooriyerinjaalum Malsaramaanee jeevithamalpam modern aavaanaay Puthiyoru theeram thedunnu njaan.... Ee naadodumpol athu naduve oodaan... Nampoothiri wanted to change...(3)
Language: Malayalam
കാലം ഇതു കച്ചമുറുക്കിയൊരുങ്ങിവരും കലികാലം... പോരാടാനായ്...വേണം... ന്യൂ ജനറേഷനോടൊപ്പം നിൽക്കണ കോലം മായാജാലം പോൽ... ഈ അയ്യോപാവം ഭാവമിനിമേൽ അടിമുടി മാറേണം... ഉള്ളിന്നുള്ളിലെ നന്മകളെല്ലാം ഊരിയെറിഞ്ഞാലും മത്സരമാണീ ജീവിതമല്പം മോഡേണ്‍ ആവാനായ് പുതിയൊരുതീരം തേടുന്നു ഞാൻ.... ഈ നാടോടുമ്പോൾ അതു നടുവേ ഓടാൻ... നമ്പൂതിരി വാണ്ടഡ് റ്റു ചെയ്ഞ്ച്...(3)
ജാടകൊണ്ടു മനസ്സിൻ ജാലകങ്ങൾ മൂടാൻ പോരപോര ഇനി ആംഗലേയപദം ഇടയിലായ് ചേർക്കണം ഫ്യൂഷനാണു ട്രെൻഡ്..കൺഫ്യൂഷനാണു സ്റ്റൈലു് ഉൾക്കിടിലമാരുമറിയാതിരിക്കുവാൻ ആഡും കൂടെ വേണം.... നെഞ്ചിന്നുള്ളിൽ ആരോരുമറിയാതെയായ് പൊൻതൂവൽ നീർത്തി മോഹത്തിൻ കിളി പാടുന്നു... പായും കാലത്തേരേറി പോകുന്നു ഞാൻ ഈ കെട്ടിലും മട്ടിലും മാറാനായ്... ഈ നാടോടുമ്പോൾ അതു നടുവേ ഓടാൻ... നമ്പൂതിരി വാണ്ടഡ് റ്റു ചെയ്ഞ്ച്...(3)
കാലം ഇതു കച്ചമുറുക്കിയൊരുങ്ങിവരും കലികാലം... പോരാടാനായ്.....വേണം... ന്യൂ ജനറേഷനോടൊപ്പം നിൽക്കണ കോലം മായാജാലം പോൽ... ഈ അയ്യോപാവം ഭാവമിനിമേൽ അടിമുടി മാറേണം... ഉള്ളിന്നുള്ളിലെ നന്മകളെല്ലാം ഊരിയെറിഞ്ഞാലും മത്സരമാണീ ജീവിതമല്പം മോഡേണ്‍ ആവാനായ് പുതിയൊരുതീരം തേടുന്നു ഞാൻ.... ഈ നാടോടുമ്പോൾ അതു നടുവേ ഓടാൻ... നമ്പൂതിരി വാണ്ടഡ് റ്റു ചെയ്ഞ്ച്...(3)