നിന്നിലെ കണ്ണിലൂടെ കാണുന്നു ഞാൻ നിന്നിലെ കാതിലൂടെ കേൾക്കുന്നു ഞാൻ
സ്നേഹം സംഗീതം സന്തോഷം നീയല്ലേ പ്രാണസഖീ പ്രേമമയീ സ്നേഹമയീ സ്വപ്നമയീ
ഭാര്യതൻ ധർമ്മം ധ്യാനിച്ചു ഞാൻ ഭാര്യതൻ സ്നേഹം ആശിച്ചു ഞാൻ
കൊഞ്ചി കൊഞ്ചി വഞ്ചി പായുന്നേ തത്തി തത്തി ഓളം പായുന്നേ കൊഞ്ചി കൊഞ്ചി വഞ്ചി പായുന്നേ തത്തി തത്തി ഓളം പായുന്നേ
നിന്നിലെ നെഞ്ചിലൂടെ അറിയുന്നു ഞാൻ നിന്നിലെ പ്രാണലിൽ അലിയുന്നു ഞാൻ
സ്നേഹം സംഗീതം സന്തോഷം നീയല്ലേ പ്രാണസഖീ പ്രേമമയീ സ്നേഹമയീ സ്വപ്നമയീ
Movie/Album name: Krishnanum Radhayum
Sentence Summary: A romantic drama about the intertwined lives and love story of Krishnan and Radha, exploring their emotional journey through separation, longing, and reunion.
Song Credits: Music composed by Berny-Ignatius; lyrics by Kaithapram Damodaran Namboothiri; sung by K. J. Yesudas and K. S. Chithra.
Musical Style: Melodic romantic duet in the traditional Malayalam film music style, blending classical-inspired orchestration with soft melodic phrasing.
Raga Details: Information not available.
Key Artists Involved: Berny-Ignatius (composers), Kaithapram Damodaran Namboothiri (lyricist), K. J. Yesudas and K. S. Chithra (playback singers).