SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Dhinna dhinaa dhinna dhinaa dhinna dhinaa - chummaa Chummaa Dhinna dhinaa dhinna dhinaa dhinna dhinaa - chummaa Chummaa Kaanethin naal oppana paadaan Kaattu neyyana sheelu - aaha Kannippeninu kassavu thattam Ponnaninja nilaavu (kaanethin) Kalkkandathin tharimaniyyaay nin Khalbilalinja kinaavu - ini Atharil mukkiyorungi varumbola- Thothiriyunde chelu (kaanethin) Dhinna dhinaa dhinna dhinaa dhinna dhinaa - chummaa Chummaa Dhinna dhinaa dhinna dhinaa dhinna dhinaa - chummaa Nakshathrathin kallukal minnana Malloru mutthaattu - kaathil Raappakalin praavukal kurukana Ponninte alukkathu (nakshathrathin) Varavaayee...tharamothu thava maaran Puthan kadhakal cholli mayangana thava maaran Dhinna dhinaa dhinna dhinaa dhinna dhinaa - chummaa Chu - chu - chummaa Dhinna dhinaa dhinna dhinaa dhinna dhinaa - chummma Hey - (kaanethin) Naru manjinnatharil naanam Kuda choodum thathamme Ina maanodum mizhikalilezhhuthaan Mohabbathin churumayumaayi (naru) Varavaayee...tharamothu thava maaran Puthan kadhakal cholli mayangana thava maaran Dhinna dhinaa dhinna dhinaa dhinna dhinaa - chummaa Chummaa Dhinna dhinaa dhinna dhinaa dhinna dhinaa - chummaa Hey - (kaanethin) Dhinna dhinaa dhinna dhinaa dhinna dhinaa - chummaa Dhinna dhinaa dhinna dhinaa dhinna dhinaa - chummaa... ധിന്ന ധിനാ ധിന്ന ധിനാ ധിന്ന ധിനാ - ചുമ്മാ ചുമ്മാ ധിന്ന ധിനാ ധിന്ന ധിനാ ധിന്ന ധിനാ - ചുമ്മാ ചുമ്മാ കാനേത്തിന്‍ നാള് ഒപ്പന പാടാന്‍ കാറ്റ് നെയ്യണ ശീല് - ആഹ കന്നിപ്പെണ്ണിന് കസവ് തട്ടം പൊന്നണിഞ്ഞ നിലാവ് (കാനേത്തിന്‍ ) കല്ക്കണ്ടത്തിന് തരിമണിയായ് നിന് ഖല്ബിലലിഞ്ഞ കിനാവ് - ഇനി അത്തറില് മുക്കിയൊരുങ്ങി വരുമ്പോള - തൊത്തിരിയുണ്ടേ ചേല് (കല്ക്കണ്ടത്തിന് ) (കാനേത്തിന്‍ ) ധിന്ന ധിനാ ധിന്ന ധിനാ ധിന്ന ധിനാ - ചുമ്മാ ചുമ്മാ ധിന്ന ധിനാ ധിന്ന ധിനാ ധിന്ന ധിനാ - ചുമ്മാ നക്ഷത്രത്തിന് കല്ലുകള്‍ മിന്നണ നല്ലൊരു മുത്താറ്റ് - കാതില്‍ രാപ്പകലിന് പ്രാവുകള്‍ കുറുകണ പൊന്നിന്റെ അലുക്കത്ത് (നക്ഷത്രത്തിന് ) വരവായീ ... തരമൊത്തു തവ മാരന് പുത്തന്‍ കഥകള്‍ ചൊല്ലി മയങ്ങണ മണിമാരന്‍ ധിന്ന ധിനാ ധിന്ന ധിനാ ധിന്ന ധിനാ - ചുമ്മാ ചു - ചു - ചുമ്മാ ധിന്ന ധിനാ ധിന്ന ധിനാ ധിന്ന ധിനാ - ചുമ്മാ ഹേ - (കാനേത്തിന്‍ ) നറു മഞ്ഞിന്നത്തറില് നാണം കുട ചൂടും തത്തമ്മേ ഇണ മാനോടും മിഴികളിലെഴുതാന്‍ മോഹബ്ബത്തിന്‍ ചുറുമയുമായി (നറു) വരവായീ ... തരമൊത്തു തവ മാരന് പുത്തന്‍ കഥകള്‍ ചൊല്ലി മയങ്ങണ മണിമാരന്‍ ധിന്ന ധിനാ ധിന്ന ധിനാ ധിന്ന ധിനാ - ചുമ്മാ ചുമ്മാ ധിന്ന ധിനാ ധിന്ന ധിനാ ധിന്ന ധിനാ - ചുമ്മാ ഹേ - (കാനേത്തിന്‍ ) ധിന്ന ധിനാ ധിന്ന ധിനാ ധിന്ന ധിനാ - ചുമ്മാ ധിന്ന ധിനാ ധിന്ന ധിനാ ധിന്ന ധിനാ - ചുമ്മാ .....
Movie/Album name: Ammuvinte Aangalamar
Movie Summary: Ammuvinte Aangalamar (1996) is a Malayalam film centered on the life and emotional world of a young woman named Ammu, exploring her relationships and the small-town milieu around her.
Song Credits: Song "Kanethin Naal" from the 1996 Malayalam film Ammuvinte Aangalamar .
Musical Style: Melodic Malayalam film song (filmi) in a light, lyrical vein typical of 1990s Malayalam cinema.
Raga Details: Information not available.
Key Artists Involved: Information not available.
Awards & Recognition: Information not available.
Scene Context: Information not available.
Artists