കാട്ടിലേറി പാട്ടുപാടാൻ പോണു ഞാൻ ഒരു ഗാനം പാടി വാനമ്പാടിയാകുവാൻ.... വെണ്മതിയിൽ വെള്ളമെന്നു കേട്ടു ഞാൻ... വെണ്ണിലാവിൻ നീർ കുടിക്കാൻ പോണു ഞാൻ... മൂവുലകും കണ്ടു വാഴാൻ പോണു ഞാൻ മുന്നൂറാണ്ടു യൗവ്വനത്തെ നേടുവാൻ... തരാര രാര...തരാര രാരാ... (സ്വയമലിഞ്ഞു...)
ജന്മഭൂമി മലിനമാക്കി മാറ്റി നാം അതു കഴുകിയൊന്നു ശുദ്ധമാക്കി കൊണ്ടുവാ... ആദിമർത്ത്യൻ നല്ലമർത്ത്യൻ അല്ലയോ ഒരു ജാതിയില്ലാ മർത്ത്യജാതി കൊണ്ടുവാ.. ഉലകുറങ്ങാൻ പട്ടുമെത്തയൊന്നു താ അതിനുറക്കുപാട്ടിനെന്നുമെന്റെ പല്ലവി..(2) തരാര രാര...തരാര രാരാ... (സ്വയമലിഞ്ഞു...)