Salomiyaam nin maaril njaan sarodu pole mayangumpol Thudutha thooval viralukalaal vithumpi meettippaadum njaan Salomiyaam nin maaril njaan sarodu pole mayangumpol Thudutha thooval viralukalaal vithumpi meettippaadum njaan Pinne ninakkaayi njaan ente kinaavinte thaaj mahal Choodaatha thoomudi kuraykkunnu njaan
Thottu vilikkaamo choodaa thottu vilikkaamo Thottu vilichaalo melle thottu vilichaalo Enne muthani manjin munthiri mottil thottu vilikkaan vaa Ente nilaavin thoovalil ninnude maniviralozhukukayalle Ente manassin minnalchirakil mazhayaayi pozhiyukayalle
Um..um.. hum.. Laa laa laa.. Um..um..um..um... La la laa laa Um..um..um..um...
Language: Malayalam
(പു) തൊട്ടു വിളിച്ചാലോ (സ്ത്രീ) ഉം (പു) മെല്ലെ തൊട്ടു വിളിച്ചാലോ
(പു) തൊട്ടു വിളിച്ചാലോ മെല്ലെ തൊട്ടു വിളിച്ചാലോ ഈ മുത്തണിമഞ്ഞിന്‍മുന്തിരിമൊട്ടില്‍ തൊട്ടു വിളിച്ചാലോ തൊട്ടു വിളിച്ചാലോ മെല്ലെ തൊട്ടു വിളിച്ചാലോ
(സ്ത്രീ) എന്റെ നിലാവിന്‍ തൂവലില്‍ നിന്നുടെ മണിവിരലൊഴുകുകയല്ലേ എന്റെ മനസ്സിന്‍മിന്നല്‍ച്ചിറകില്‍ മഴയായി പൊഴിയുകയല്ലേ (പു) തൊട്ടു വിളിച്ചാലോ മെല്ലെ തൊട്ടു വിളിച്ചാലോ (സ്ത്രീ) ഹേ.. തൊട്ടു വിളിക്കാമോ എന്നെ തൊട്ടു വിളിക്കാമോ
(സ്ത്രീ) തൊട്ടുവിളിക്കാമോ ചൂടാ തൊട്ടുവിളിക്കാമോ (പു) തൊട്ടുവിളിച്ചാലോ മെല്ലെ തൊട്ടുവിളിച്ചാലോ (സ്ത്രീ) എന്നെ മുത്തണിമഞ്ഞിന്‍മുന്തിരിമൊട്ടില്‍ തൊട്ടു വിളിക്കാന്‍ വാ (പു) എന്റെ നിലാവിന്‍തൂവലില്‍ നിന്നുടെ മണിവിരലൊഴുകുകയല്ലേ (സ്ത്രീ) എന്റെ മനസ്സിന്‍മിന്നല്‍ച്ചിറകില്‍ മഴയായി പൊഴിയുകയല്ലേ (പു) ഉം ഉം ഹും (സ്ത്രീ) ലാ ലാ ലാ (ഡു) ഉം ഉം ഉം ഉം ഉം (പു) ഉം ഉം ഹും (സ്ത്രീ) ല-ല ലാ ലാ (ഡു) ഉം ഉം ഉം ഉം ഉം