തുടക്കം ചിരിയുടെ മുഴക്കം ഒടുക്കം കണ്ണീരിൽ കലക്കം ചിരിക്കൂ മഴവില്ലു പോലെ കരയണം ഇടിമിന്നലോടെ നാളെ കരയണം ഇടിമിന്നലോടെ (തുടക്കം)
സംഗീതമായ് തെന്നിയൊഴുകി അന്നു സാഗരമായ് ഞാൻ ഇരമ്പി(2) എല്ലാം ചിരിയുടെ ലഹരിയിലൊതുങ്ങി ഇന്നോ...സർവ്വവുമടങ്ങി... മോഹഭംഗത്തിൻ ഭാവന നടുങ്ങി (തുടക്കം)
എത്താത്ത സ്വപ്നമിന്നകലെ തേങ്ങുമേകാന്ത ദുഃഖങ്ങൾ അരികെ ഏതോ ജീവിത വേദാന്തി പാടിയ ഗാനപല്ലവിയായി ഞാനൊരു ഗാനപല്ലവിയായി... (തുടക്കം)
Movie/Album name: Anweshanam
Movie Summary:Anweshanam (1972) is a Malayalam film centered on a murder investigation, following the search for a missing person and the unraveling of a mystery surrounding the crime.
Song Credits: Lyrics by Sreekumaran Thampi; music composed by Salil Chowdhury; sung by K. J. Yesudas.
Musical Style: Melodic light classical-influenced film song with a gentle, lyrical lilt typical of early-1970s Malayalam cinema.
Raga Details: Not reliably documented.
Key Artists Involved: Singer K. J. Yesudas, lyricist Sreekumaran Thampi, composer Salil Chowdhury.