ഇതാ വഴിമാറിയോടുന്നു കഥ പുതുലോകമേറുന്നു സദാ ചിറകേറി മായുന്നു ജരാനര...
ഇതാ വഴിമാറിയോടുന്നു കഥ പുതുലോകമേറുന്നു സദാ ചിറകേറി മായുന്നു ജരാനര...
ഈ ഇരുളിലും ഇടവീഥിയിൽ മെല്ലെ കാലിടറിയെൻ ചില ചുവടു ചേരുന്നിതാ തീയൊരു തരി ഇടനെഞ്ചിലുണ്ടെങ്കിൽ നിറവേനലും മഴനീരുപോൽ തെളിവായി മാറുന്നിതാ
ഈ മൊഴി ഞാനാദ്യമായിതാ അറിയുമിത് കാലവും കൈക്കുമ്പിളിൽ തരും ഒരു ലഹരി വീഴുന്നു വീണുടഞ്ഞു താനേ ഇനിയുയരാൻ ഞാൻ ഈ ദിനങ്ങളിന്ദ്രജാലമറിയുകയായ്
ഇതാ വഴിമാറിയോടുന്നു കഥ പുതുലോകമേറുന്നു സദാ ചിറകേറി മായുന്നു ജരാനര... ഈ ഇരുളിലും ഇടവീഥിയിൽ മെല്ലെ കാലിടറിയെൻ ചില ചുവടു ചേരുന്നിതാ തീയൊരു തരി ഇടനെഞ്ചിലുണ്ടെങ്കിൽ നിറവേനലും മഴനീരുപോൽ തെളിവായി മാറുന്നിതാ
നീലാകാശം മുന്നിൽ നീളെ പാറാൻ മേലെ പട്ട൦ പോലെ തേടും തീരം ചേരും വരെ....