SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Naazhikamaniyude soochikale Kaalamaam yaathrakkaarante Koode nadakkum thozhikale Pediyaakunnu ningale pediyaakunnu (naazhika) Ningal pinnitta veedhikalil ethra Nishabdha nimishangal marichu veenu Vidarum munpethra madhura pratheekshakal Vanabhoomikalil kozhinju veenu Vaadikkozhinju veenu (naazhika) Ningal pinnitta veedhikalil ethra Nisswaartha hridhayangal thakarnnu poyi Kadal kaanaathethra pranaya pravaahangal Marubhoomikalil varandupoyi Vattivarandu poyi (naazhika) നാഴികമണിയുടെ സൂചികളേ കാലമാം യാത്രക്കാരന്റെ കൂടെനടക്കും തോഴികളേ പേടിയാകുന്നൂ നിങ്ങളെ പേടിയാകുന്നൂ (നാഴികമണി) നിങ്ങള്‍ പിന്നിട്ട വീഥികളില്‍ എത്ര നിശ്ശബ്ദനിമിഷങ്ങള്‍ മരിച്ചു വീണു വിടരും മുന്‍പെത്ര മധുരപ്രതീക്ഷകള്‍ വനഭൂമികളില്‍ കൊഴിഞ്ഞു വീണു - വാടിക്കൊഴിഞ്ഞുവീണു (നാഴികമണി) നിങ്ങള്‍ പിന്നിട്ട വീഥികളില്‍ എത്ര നിസ്സ്വാര്‍ത്ഥ ഹൃദയങ്ങള്‍ തകര്‍ന്നു പോയീ കടല്‍കാണാതെത്ര പ്രണയപ്രവാഹങ്ങള്‍ മരുഭൂമികളില്‍ വരണ്ടുപോയി വറ്റി വരണ്ടുപോയി (നാഴികമണി)
Movie/Album name: Kalithozhi
Artists