1975.. ഇതു 1975 അന്‍പതുകൊല്ലം മുന്‍പുജനിക്കേണ്ട മണ്ടിപ്പെണ്ണേ നിന്റെയോണം കേറാമലമൂട്ടില്‍ നിന്റെ നാണംകെട്ടൊരു തറവാട്ടില്‍ 1925.. ഇപ്പോളും 1925
പട്ടണം കാണാത്ത പരിഷ്കാരം കാണാത്ത പൊട്ടിപ്പെണ്ണേ നിന്റെ അടക്കവുമൊതുക്കവും വേഷവും കണ്ടാല്‍ ആരിന്നു പ്രേമിക്കും? ഒന്നരമുണ്ടും ചന്ദനക്കുറിയും പിന്നിയമുടിയും കമ്മലും തുമ്മലും കണ്ട്രീ നീ വെറും കണ്ട്രീ എം ഒ എൻ കെ ഈ വൈ... മങ്കീ...ഡാരഡിപ്പ ഡാരഡിപ്പ ഡാരഡി... 1975.....
ലാലലാ..... പോപ്മ്യൂസിക്കറിയാത്ത കാബറേ കാണാത്ത പാവം പെണ്ണേ നിന്റെ നടപ്പും കിതപ്പും നാണവും കണ്ടാല്‍ ആരൊന്നു തിരിഞ്ഞു നോക്കും! പൊക്കിള്‍മൂടിയ പണ്ടത്തെ ബ്ലൌസും പൊന്നും തകിടും പൊടിപ്പും തൊങ്ങലും കണ്ട്രീ നീ വെറും കണ്ട്രീ എം ഒ എൻ കെ ഈ വൈ... മങ്കീ...ഡാരഡിപ്പ ഡാരഡിപ്പ ഡാരഡി... 1975.....