Maappu tharoo...
Maappu tharoo maappu tharoo malavedanmaare
Pirinjupoya paalaanu njaan
Pizhacha pennaanu njaan
Thaalam thetti kozjiyumee poovil
Kanivu kaattuka ningal
Maappu tharoo maappu tharoo malavedanmaare
Manmadha keliyil mathimayangi
Mattoru purushanu keezhadangi
Sthaanaabhimaanangal marannu poyi
Manassinte thaalam pizhachu poyi
Maappu tharoo maappu tharoo malavedanmaare
മാപ്പു തരൂ ..
മാപ്പു തരൂ മാപ്പു തരൂ
മലവേടന്മാരേ
പിരിഞ്ഞുപോയ പാലാണു ഞാന്‍
പിഴച്ച പെണ്ണാണു ഞാന്‍
താളം തെറ്റി കൊഴിയുമീ പൂവില്‍
കനിവു കാട്ടുക നിങ്ങള്‍
മാപ്പു തരൂ മാപ്പു തരൂ
മലവേടന്മാരേ
മന്മഥകേളിയില്‍ മതി മയങ്ങീ
മറ്റൊരു പുരുഷനു കീഴടങ്ങീ
സ്ഥാനാഭിമാനങ്ങള്‍ മറന്നു പോയീ
മനസ്സിന്റെ താളം പിഴച്ചു പോയീ
മാപ്പു തരൂ മാപ്പു തരൂ
മലവേടന്മാരേ
Movie/Album name: Bhaaryamaar Sookshikkuka
Artists