SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Kannaanthali muttathe Poothumbi kunjaathole Vaayo ithile vaayo Kannaanthali muttathe Poothumbi kunjaathole Vaayo ithile vaayo Chenkadalickoombunde Kuliraadaan poonkulamunde Pullorckudamunde Ponnarayaal kombathen Maadathackilimakalunde Koode katha parayaan Vaaryathe thenmaavin Thaazhathe poonkombathu Mazhavillil oonjaalunde Kannaanthali muttathe Poothumbi kunjaathole Vaayo ithile vaayo Mullappennu kodiyuduckum Thevarulla naalakathu Aalimaarothu varaamo Naalum perum chollitharaamo Mullappennu kodiyuduckum Thevarulla naalakathu Aalimaarothu varaamo Naalum perum chollitharaamo Thottuthodiyilullorettane kaanumbol Naanichu nilckumo mindaa thumbi Kannaanthali muttathe Poothumbi kunjaathole Vaayo ithile vaayo Chenkadali koombunde Kuliraadaan poonkulamunde Pullorckudamunde Kannaanthali muttathe Poothumbi kunjaathole Vaayo ithile vaayo Aayiram thiri thelinju Aalalankaaram thudangi Vellottuvala kilungi Punyaahackinnam thullithulumbi Aayiram thiri thelinju Aalalankaaram thudangi Vellottuvala kilungi Punyaahackinnam thullithulumbi Thiruthevippennine poo kondu moodaan Chenganaattambalackaatte vaayo Kannaanthali muttathe Poothumbi kunjaathole Vaayo ithile vaayo Kannaanthali muttathe Poothumbi kunjaathole Vaayo ithile vaayo Chenkadalickoombunde Kuliraadaan poonkulamunde Pullorckudamunde Ponnarayaal kombathen Maadathackilimakalunde Koode katha parayaan Vaaryathe thenmaavin Thaazhathe poonkombathu Mazhavillil oonjaalunde Kannaanthali muttathe Poothumbi kunjaathole Vaayo ithile vaayo കണ്ണാന്തളി മുറ്റത്തെ പൂത്തുമ്പി കുഞ്ഞാത്തോലെ വായോ ഇതിലേ വായോ കണ്ണാന്തളി മുറ്റത്തെ പൂത്തുമ്പി കുഞ്ഞാത്തോലെ വായോ ഇതിലേ വായോ ചെങ്കദളിക്കൂമ്പുണ്ടേ കുളിരാടാന്‍ പൂങ്കുളമുണ്ടേ പുള്ളോര്‍ക്കുടമുണ്ടേ പൊന്നരയാല്‍ കൊമ്പത്തെന്‍ മാടത്തക്കിളിമകളുണ്ടെ കൂടെ കഥ പറയാന്‍ വാര്യത്തെ തേന്‍മാവിന്‍ താഴത്തേ പൂങ്കൊമ്പത്തു മഴവില്ലില്‍ ഊഞ്ഞാലുണ്ടേ കണ്ണാന്തളി മുറ്റത്തെ പൂത്തുമ്പി കുഞ്ഞാത്തോലെ വായോ ഇതിലേ വായോ മുല്ലപ്പെണ്ണു കോടിയുടുക്കും തേവരുള്ള നാലകത്തു ആളിമാരൊത്തു വരാമോ നാളും പേരും ചൊല്ലിത്തരാമോ മുല്ലപ്പെണ്ണു കോടിയുടുക്കും തേവരുള്ള നാലകത്തു ആളിമാരൊത്തു വരാമോ നാളും പേരും ചൊല്ലിത്തരാമോ തൊട്ടുതൊടിയിലുള്ളൊരേട്ടനെ കാണുമ്പോള്‍ നാണിച്ചു നില്‍ക്കുമോ മിണ്ടാ തുമ്പി കണ്ണാന്തളി മുറ്റത്തെ പൂത്തുമ്പി കുഞ്ഞാത്തോലെ വായോ ഇതിലേ വായോ ചെങ്കദളിക്കൂമ്പുണ്ടേ കുളിരാടാന്‍ പൂങ്കുളമുണ്ടേ പുള്ളോര്‍ക്കുടമുണ്ടേ കണ്ണാന്തളി മുറ്റത്തെ പൂത്തുമ്പി കുഞ്ഞാത്തോലെ വായോ ഇതിലേ വായോ ആയിരം തിരി തെളിഞ്ഞു ആളലങ്കാരം തുടങ്ങി വെള്ളോട്ടുവള കിലുങ്ങി പുണ്യാഹക്കിണ്ണം തുള്ളിത്തുളുമ്പി ആയിരം തിരി തെളിഞ്ഞു ആളലങ്കാരം തുടങ്ങി വെള്ളോട്ടുവള കിലുങ്ങി പുണ്യാഹക്കിണ്ണം തുള്ളിത്തുളുമ്പി തിരുതേവിപ്പെണിനെ പൂ കൊണ്ടു മൂടാന്‍ ചെങ്ങനാട്ടമ്പലക്കാറ്റേ വായൊ കണ്ണാന്തളി മുറ്റത്തെ പൂത്തുമ്പി കുഞ്ഞാത്തോലെ വായോ ഇതിലേ വായോ കണ്ണാന്തളി മുറ്റത്തെ പൂത്തുമ്പി കുഞ്ഞാത്തോലെ വായോ ഇതിലേ വായോ ചെങ്കദളിക്കൂമ്പുണ്ടേ കുളിരാടാന്‍ പൂങ്കുളമുണ്ടേ പുള്ളോര്‍ക്കുടമുണ്ടേ പൊന്നരയാല്‍ കൊമ്പത്തെന്‍ മാടത്തക്കിളിമകളുണ്ടെ കൂടെ കഥ പറയാന്‍ വാര്യത്തെ തേന്‍മാവിന്‍ താഴത്തേ പൂങ്കൊമ്പത്തു മഴവില്ലില്‍ ഊഞ്ഞാലുണ്ടേ കണ്ണാന്തളി മുറ്റത്തെ പൂത്തുമ്പി കുഞ്ഞാത്തോലെ വായോ ഇതിലേ വായോ Kannaanthali muttathe
Movie/Album name: Agnisaakshi
Artists