Thriprayaarappa Sree Rama

1977
Lyrics
Language: English

�thrippayaarappa sree raamaa
Bhaval thrippada padmathilen pranaamam
Sree mangalangalaal dwarakaa pathi
Pandu poojicha vigrahathilen pranaamam
Poojicha vigrahathilen pranaamam
Thrippayaarappa sree raamaa
Bhaval thrippada padmathilen pranaamam

Sree bhoomi devimaar idam valam ninnu nithyam
Sree paadam kumbidum thiru darshanam
Janma janmaanthara punyodhayam
Ennum en mano dukhathil nee aashrayam
(thrippayaarappaa)

Aadhi shesha prabhaa jyothir mandalam
Athil navarathna khachithamaam manimakudam
Sarasija lochanam meena kundalam divya
Chathur bhujam shanghu chakra gadaaksha maala
(thrippayaarappaa)
Language: Malayalam

�thrippayaarappa sree raamaa

തൃപ്രയാറപ്പാ ശ്രീരാമാ ഭവല്‍ തൃപ്പാദ-
പദ്മത്തിലെന്‍ പ്രണാമം (തൃപ്രയാര്‍)
ശ്രീമംഗളങ്ങളാല്‍ ദ്വാരകാപതി പണ്ടു
പൂജിച്ച വിഗ്രഹത്തില്‍ എന്‍ പ്രണാമം (ശ്രീ)
പൂജിച്ച വിഗ്രഹത്തില്‍ എന്‍ പ്രണാമം

(തൃപ്രയാറപ്പാ)

ശ്രീഭൂമി ദേവിമാര്‍ ഇടം വലം നിന്നു നിത്യം
ശ്രീപാദം കുമ്പിടും തിരുദര്‍ശനം (ശ്രീ)
ജന്മജന്മാന്തര പുണ്യോദയം എന്നും
എന്‍ മനോദുഃഖത്തില്‍ നീയാശ്രയം (ജന്മ)
എന്‍ മനോദുഃഖത്തില്‍ നീയാശ്രയം

(തൃപ്രയാറപ്പാ)

ആദിശേഷപ്രഭാ ജ്യോതിര്‍മണ്ഡലം
അതില്‍ നവരത്നഖചിതമാം മണിമകുടം (ആദി)
സരസിജലോചനം മീനകുണ്ഡലം ദിവ്യ
ചതുര്‍ഭുജം ശംഖു-ചക്ര-ഗദാക്ഷമാല (സരസിജ)
ചതുര്‍ഭുജം ശംഖു-ചക്ര-ഗദാക്ഷമാല

(തൃപ്രയാറപ്പാ)�
Movie/Album name: Ormakal Marikkumo
Artists