Pottithakarnna Malprema

1957
Lyrics
Language: English

Pottithakarnna mal premaveena
Mottukal njettattu veenu
Premasamgeetham paadum murali
Shokamookamaay mooli

Neelanilavinte neeraalasaari
Neeleyudutha raathri enne
Neettunnu thee vithari

Ner vanna daivam nerukedevam
Cheyyumo paapam cherkkumo thaapam
Praananaayakaa premagaayakaa
Kaamadaayakaa devaa vaa
Language: Malayalam

പൊട്ടിത്തകര്‍ന്ന മല്‍ പ്രേമവീണ
മൊട്ടുകള്‍ ഞെട്ടറ്റു വീണു
പ്രേമസംഗീതം പാടും മുരളി
ശോകമൂകമായു് മൂളി

നീലനിലാവിന്റെ നീരാളസാരി
നീളെയുടുത്ത രാത്രി - എന്നെ
നീറ്റുന്നു തീ വിതറി

നേര്‍വന്ന ദൈവം നേരുകേടേവം -
ചെയ്യുമോ പാപം ചേര്‍ക്കുമോ താപം
പ്രാണനായകാ പ്രേമഗായകാ
കാമദായകാ ദേവാ - വാ
Movie/Album name: Deva Sundari
Artists