SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Thekko thekkorikkal puthan nelkkalathil Thathi vannethi vellarippraavin Pattam pandorikkal (thekku) Annu thotte pathivaay kandumutti Pankeduthum koduthum chankinakki Thooval cheekum chundaal cholli Neeyen changaathi - hoy Njaanum changaathi (thekko) Vennathondan ambiliye kannerinju thaazheyidaan Unnamidum kurumbo akkarekkunnilethi Kunjumottakkunnathilo ammayonnu chennanaye Chandirano pathukke kallaneppololiche Kallaneppololiche Minnum kammalu randennam konde nee varille Kunjin kayyil nalkaathe kaathil neeyidille Chakkarakkayyo vedanikkille ...o... (thekko) Chingathile paaladayum chundathoru pooviliyum Thenkuruvee ninakkum ulsavakaalamalle Chakkacholappaayasavum chanthakkaaran maambazhavum Pankiduvaan manasso malsarappaachilalle Malsarappaachilalle Kaalil kingini monchode kanne nee varille Pattil mungiya chelode paadaan porukille Manjani theril sundarippraave ...o... (thekko) തെക്കോ തെക്കൊരിക്കല്‍ പുത്തന്‍ നെല്‍ക്കളത്തില്‍ തത്തി വന്നെത്തി വെള്ളരിപ്രാവിന്‍ പറ്റം പണ്ടൊരിക്കല്‍ (തെക്കോ ) അന്ന് തൊട്ടേ പതിവായ് കണ്ടുമുട്ടി പങ്കെടുത്തും കൊടുത്തും ചങ്കിണക്കി തൂവല്‍ ചീകും ചുണ്ടാല്‍ ചൊല്ലി നീയെന്‍ ചങ്ങാതി - ഹോയ് ഞാനും ചങ്ങാതി (തെക്കോ ) വെണ്ണത്തൊണ്ടന്‍ അമ്പിളിയെ കണ്ണെറിഞ്ഞു താഴെയിടാന്‍ ഉന്നമിടും കുറുമ്പോ അക്കരെക്കുന്നിലെത്തി കുഞ്ഞുമൊട്ടക്കുന്നതിലോ അമ്മയൊന്നു ചെന്നണയെ ചന്ദിരനോ പതുക്കെ കള്ളനെപ്പോലൊളിച്ചേ കള്ളനെപ്പോലൊളിച്ചേ മിന്നും കമ്മല് രണ്ടെണ്ണം കൊണ്ടേ നീ വരില്ലേ കുഞ്ഞിന്‍ കയ്യില്‍ നല്‍കാതെ കാതില്‍ നീയിടില്ലേ ചക്കരക്കയ്യോ വേദനിക്കില്ലേ ...ഓ ... (തെക്കോ ) ചിങ്ങത്തിലെ പാലടയും ചുണ്ടത്തൊരു പൂവിളിയും തേന്‍ കുരുവീ നിനക്കും ഉത്സവകാലമല്ലേ ചക്കച്ചൊളപ്പായസവും ചന്തക്കാരന്‍ മാമ്പഴവും പങ്കിടുവാന്‍ മനസ്സോ മത്സരപ്പാച്ചിലല്ലേ മത്സരപ്പാച്ചിലല്ലേ കാലില്‍ കിങ്ങിണി മൊഞ്ചോടെ കണ്ണേ നീ വരില്ലേ പാട്ടില്‍ മുങ്ങിയ ചേലോടെ പാടാന്‍ പോരുകില്ലേ മഞ്ഞണിത്തേരില്‍ സുന്ദരിപ്രാവേ ...ഓ ... (തെക്കോ )
Movie/Album name: Vellaripraavinte Changaathi
Movie Summary: Vellaripraavinte Changaathi (2011) is a Malayalam drama centered on a young woman named Changaathi and the emotional and social struggles surrounding her life and relationships in a rural setting.
Song Credits:
- Song: Thekko Thekkorikkal
- Movie: Vellaripraavinte Changaathi (2011)
- Lyrics: (traditional/folk-based lyrics)
- Music: (film composer — details not widely documented)
- Singer(s): (not widely documented)
Musical Style: Folk-inspired Malayalam film song with a rhythmic, traditional flavour.
Scene Context: The song appears as a folk-flavoured narrative/background number woven into the film's rural setting, reflecting the cultural milieu of the story.
(Note: Specific details on composer, singers, raga, awards, and exact scene placement are not reliably documented for this song.)
Artists