ലില്ലിത്താനോ മല്ലികയോ-
ചൊല്ലേറുംനൽ മുല്ലപ്പൂവോ...
ലില്ലിത്താനോ മല്ലികയോ-
ചൊല്ലേറുംന്നൽ മുല്ലപ്പൂവോ...
ഉള്ളേ ലെ ലെ ലെ... ഉള്ളേ ലെ ലെ ലെ...
ഉള്ളേ ലെ ലെ ലെ ലെ...
ഉള്ളേ ലെ... ഉള്ളേ ലെ...
ഉള്ളേ ലെ ലെ ലെ ലെ ലെ...
മുന്തിരിക്കള്ളൂ മോന്തും വൻപുഞ്ചിരി-
ചേലിലാടും നേൽചുന്ദരി-
പൈങ്കിളിയാം പൂ-മരയ്ക്കാത്തി...
മിഴിയാലേ... വലവീശി... പെണ്ണേ-
മയക്കി മയക്കി അടുത്ത് കൂടെടിയെ...
മുന്തിരിക്കള്ളൂ മോന്തും വൻപുഞ്ചിരി-
ചേലിലാടും നേൽചുന്ദരി-
പൈങ്കിളിയാം പൂ-മരയ്ക്കാത്തി...
മിഴിയാലേ... വലവീശി... പെണ്ണേ-
മയക്കി മയക്കി അടുത്ത് കൂടെടിയെ...
തിരപ്പുറത്തെ മീനെടുത്ത്-
തുള്ളിവരും കിളുന്ത്പെണ്ണേ-
വട്ടിയില് പിടപിടയ്ക്കും വാളയുണ്ടോടി...
ഹേയ്, കടപ്പുറത്തെ കാറ്റിനൊപ്പം-
പിറുപിറുക്കും കുറുമ്പിപ്പെണ്ണേ-
തൊട്ടുപോയാൽ കരളിനുള്ളിൽ കിടുകിടുപ്പാടി...
തോറയാകെ കുളിരാണേ... നാടാകെ പാട്ടാണേ...
തഞ്ചത്തി വന്നെൻ്റെ നെഞ്ചകം റാഞ്ചിയ പെൺ പരുന്തല്ലേ-
കൊഞ്ചി വന്നു കൊട്ട നിറയെ കൊഞ്ചെടുക്കടിയേ-
അയ്യാ, കൊഞ്ചെടുക്കടിയേ...
ഉള്ളേ ലെ ലെ ലെ... ഉള ലെ ലെ ലെ...
ഉള്ളേ ലെ ലെ ലെ ലെ...
ഉള്ളേ ലെ... ഉള്ളേ ലെ...
ഉള്ളേ ലെ ലെ ലെ ലെ ലെ...
മുന്തിരിക്കള്ളൂ മോന്തും വൻപുഞ്ചിരി-
ചേലിലാടും നേൽചുന്ദരി-
പൈങ്കിളിയാം പൂ-മരയ്ക്കാത്തി...
മിഴിയാലേ... വലവീശി... പെണ്ണേ-
മയക്കി മയക്കി അടുത്ത് കൂടെടിയെ...
വെള്ളിനിലാ വേട്ടമിപ്പം-
മങ്ങിനിക്കും നേരമല്ലേ-
ഉള്ളിലുള്ളൊരു റാന്തലും നീ കൊളുത്തി വച്ചോടി...
നാലുമുഴം നീളമുള്ള-
കട്ടവള്ള തുഴയെറിഞ്ഞ്-
മുത്തുകോരാൻ നാളെ നീയും ഒത്തുപോന്നോടി...
കിളിമീനെ കളിയല്ലേ... വിളികേട്ടാൽ ഒരുങ്ങൂലേ...
ഹേയ്, കാണാത്ത ദൂരെ നീ ചാകര കോളുമായ് വിരുന്നു വന്നോളേ-
കുഞ്ഞുഞണ്ട് പോലെയിന്ന് പരുങ്ങണതെന്തേ-
പെണ്ണേ, പരുങ്ങണതെന്തേ...
മുന്തിരിക്കള്ളൂ മോന്തും വൻപുഞ്ചിരി-
ചേലിലാടും നേൽചുന്ദരി-
പൈങ്കിളിയാം പൂ-മരയ്ക്കാത്തി...
മിഴിയാലേ... വലവീശി... പെണ്ണേ-
മയക്കി മയക്കി അടുത്ത് കൂടെടിയെ...
ഉള്ളേ ലെ ലെ ലെ... ഉള ലെ ലെ ലെ...
ഉള്ളേ ലെ ലെ ലെ ലെ...
ഉള്ളേ ലെ... ഉള്ളേ ലെ...
ഉള്ളേ ലെ ലെ ലെ ലെ ലെ...
Movie/Album name: Black Cat
Artists