SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Ishalu moolana thennale...ithiri atharu konduvaa Kasavuthattathil olikkumee kurumpi penninte koode vaa..... Ishalu moolana thennale...ithiri atharu konduvaa Kasavuthattathil olikkumee kurumpi penninte koode vaa..... Mizhikal monchode minumine minni.. Mazhanilaavinte nanavumaay melle Mozhinju muhabathu...orungi naseera.... Mizhikal monchode minumine minni.. Mazhanilaavinte nanavumaay melle Pozhinju muhabathu...orungi naseera.... Ishalu moolana thennale...ithiri atharu konduvaa Kasavuthattathil olikkumee kurumpi penninte koode vaa..... Khalbu nalloru kithaabu...kinaavezhuthana kithaabu.. Khalbu nalloru kithaabu...kinaavezhuthana kithaabu.... Padachavan thanna perutha bhaagyangal Pothinja jeevitha kithaabu... Padachavan thanna perutha bhaagyangal Pothinja jeevitha kithaabu.... Mudakkamillaathe kodukku sakkaathu Mudakkamillaathe kodukku sakkaathu... Ishalu moolana thennale...ithiri atharu konduvaa Kasavuthattathil olikkumee kurumpi penninte koode vaa..... Asarmulla pookkal pol aruma kanavukal viriyanam Asarmulla pookkal pol aruma kanavukal viriyanam... Laa ilaahine anusarichu naam ivide subarkkam paniyanam Laa ilaahine anusarichu naam ivide subarkkam paniyanam... Niranja nanmakalaal namukku perunaalu... Niranja nanmakalaal namukku perunaalu..... Ishalu moolana thennale...ithiri atharu konduvaa Kasavuthattathil olikkumee kurumpi penninte koode vaa..... Mizhikal monchode minumine minni.. Mazhanilaavinte nanavumaay melle Mozhinju muhabathu...orungi naseera... Mozhinju muhabathu...orungi naseera..... ഇശലു് മൂളണ തെന്നലേ...ഇത്തിരി അത്തറു് കൊണ്ടുവാ കസവുതട്ടത്തിലൊളിക്കുമീ കുറുമ്പിപ്പെണ്ണിന്റെ കൂടെ വാ..... ഇശലു് മൂളണ തെന്നലേ...ഇത്തിരി അത്തറു് കൊണ്ടുവാ കസവുതട്ടത്തിലൊളിക്കുമീ കുറുമ്പിപ്പെണ്ണിന്റെ കൂടെ വാ..... മിഴികൾ മൊഞ്ചോടെ മിനുമിനെ മിന്നി മഴനിലാവിന്റെ നനവുമായ് മെല്ലെ മൊഴിഞ്ഞു മുഹബത്തു്...ഒരുങ്ങി നസീറ.... മിഴികൾ മൊഞ്ചോടെ മിനുമിനെ മിന്നി മഴനിലാവിന്റെ നനവുമായ് മെല്ലെ മൊഴിഞ്ഞു മുഹബത്തു്...ഒരുങ്ങി നസീറ.... ഇശലു് മൂളണ തെന്നലേ...ഇത്തിരി അത്തറു് കൊണ്ടുവാ കസവുതട്ടത്തിലൊളിക്കുമീ കുറുമ്പിപ്പെണ്ണിന്റെ കൂടെ വാ..... ഖൽബു് നല്ലൊരു കിത്താബ്...കിനാവെഴുതണ കിത്താബ്.. ഖൽബു് നല്ലൊരു കിത്താബ്...കിനാവെഴുതണ കിത്താബ്.... പടച്ചവൻ തന്ന പെരുത്ത ഭാഗ്യങ്ങൾ പൊതിഞ്ഞ ജീവിത കിത്താബ്... പടച്ചവൻ തന്ന പെരുത്ത ഭാഗ്യങ്ങൾ പൊതിഞ്ഞ ജീവിത കിത്താബ്... മുടക്കമില്ലാതെ കൊടുക്കു് സക്കാത്തു് മുടക്കമില്ലാതെ കൊടുക്കു് സക്കാത്തു്... ഇശലു് മൂളണ തെന്നലേ...ഇത്തിരി അത്തറു് കൊണ്ടുവാ കസവുതട്ടത്തിലൊളിക്കുമീ കുറുമ്പിപ്പെണ്ണിന്റെ കൂടെ വാ..... അസർമുല്ല പൂക്കൾ പോൽ അരുമക്കനവുകൾ വിരിയണം അസർമുല്ല പൂക്കൾ പോൽ അരുമക്കനവുകൾ വിരിയണം... ലാ ഇലാഹിനെ അനുസരിച്ചു നാം ഇവിടെ സുബർക്കം പണിയണം ലാ ഇലാഹിനെ അനുസരിച്ചു നാം ഇവിടെ സുബർക്കം പണിയണം... നിറഞ്ഞ നന്മകളാൽ നമുക്കു് പെരുന്നാളു്... നിറഞ്ഞ നന്മകളാൽ നമുക്കു് പെരുന്നാളു്..... ഇശലു് മൂളണ തെന്നലേ...ഇത്തിരി അത്തറു് കൊണ്ടുവാ കസവുതട്ടത്തിലൊളിക്കുമീ കുറുമ്പിപ്പെണ്ണിന്റെ കൂടെ വാ..... മിഴികൾ മൊഞ്ചോടെ മിനുമിനെ മിന്നി മഴനിലാവിന്റെ നനവുമായ് മെല്ലെ മൊഴിഞ്ഞു മുഹബത്തു്...ഒരുങ്ങി നസീറ... മൊഴിഞ്ഞു മുഹബത്തു്...ഒരുങ്ങി നസീറ.....
Movie/Album name: Shirk
Artists