Varade Subha Charithe
1993
Varade shubhacharithe layakalike nee vaa
Swaramaayi sruthisukhamaayi manamunaraan nee vaa
Harichandanamaniyunnoru thirumeyyazhaku
Pranayaanjanamezhuthunnoru vaalkkannazhaku
Paribhavam thulumpumen karalthadam thudukkuvaan vaa
(varade...)
Kanakam vilayum karalil kaniyaayi maarum nin bhaavam
Oh..kanakam vilayum karalil
Kaniyaay maarum nin bhaavam
Raagamee surabhi lolamee mookamaayi ozhukum bhaavamee
Manjaninju mankudamani mandapamathil en kanavukal
Nilaavinte vilangunnu mayakkiyee thukil kondu moodoo
(varade...)
Gasasaa paamama neepapa saanini
Sanisari neepama nipamaga nisaa
Amrutham pakarum sruthiyil hrudayam thedum sreepaadam (2)
Vaarilam porule poroo nee kaarilam kuliraayi pulkuvaan
Nandanam chasmalayuktha masmara laya veenayiloru
Swaraamrutham pakarnnu nee varaan vaikumithe raavil
(varade...)
(പു) വരദേ ശുഭചരിതേ ലയകലികേ നീ വാ
സ്വരമായി ശ്രുതിസുഖമായി മനമുണരാന്‍ നീ വാ
ഹരിചന്ദനമണിയുന്നൊരു തിരുമെയ്യഴക്
പ്രണയാഞ്ജനമെഴുതുന്നൊരു വാല്‍ക്കണ്ണഴക്
പരിഭവം തൂളുമ്പുമെന്‍ കരള്‍ത്തടം തുടുക്കുവാന്‍ വാ
(വരദേ ശുഭചരിതേ)
കനകം വിളയും കരളില്‍ കനിയായി മാറും നിന്‍ ഭാവം
(സ്ത്രീ) ഓ.. കനകം വിളയും കരളില്‍
(പു) കനിയായി മാറും നിന്‍ ഭാവം
രാഗമീ സുരഭി ലോലമീ മൂകമായി ഒഴുകും ഭാവമീ
മഞ്ഞണിഞ്ഞു മണ്‍കുടമണി മണ്ഡപമതില്‍ എന്‍കനവുകള്‍
നിലാവിന്‍റെ വിളങ്ങുണു മയക്കിയീ തുകില്‍ കൊണ്ടു മൂടു
(സ്ത്രീ) ആ...
(പു) വരദേ ശുഭചരിതേ ലയകലികേ നീ വാ
സ്വരമായി ശ്രുതിസുഖമായി മനമുണരാന്‍ നീ വാ
(സ്ത്രീ) ഗസസാ പാമമ നീപപ സാനിനി
സനിസരി നീപമ നിപമഗ നിസാ
(പു) അമൃതം പകരും ശ്രുതിയില്‍ ഹൃദയം തേടും ശ്രീപാദം
(സ്ത്രീ) അമൃതം പകരും ശ്രുതിയില്‍ (പു) ഹൃദയം തേടും ശ്രീപാദം
(പു) വാരിളം പൊരുളേ പോരു നീ കാരിളം കുളിരായി പുല്‍കുവാന്‍
നന്ദനം ചസ്മലയുക്ത മസ്മര ലയ വീണയിലൊരു
സ്വരാമൃതം പ്രകര്‍ന്നു നീ വരാന്‍ വൈകുമിതേ രാവില്‍
(വരദേ ശുഭചരിതേ)
Movie/Album name: Journalist
Artists