SongsDb
Songs
Artists
Ragas
About
FAQ
More
Contribute
Profile
Sign Out
Search
SONGS
A
B
C
D
E
F
G
H
I
J
K
L
M
N
O
P
Q
R
S
T
U
V
W
X
Y
Z
Mizhippookkalenthe
1996
Lyrics
Language: Malayalam
മിഴിപ്പൂക്കളെന്തേ വിതുമ്പുന്നു സന്ധ്യേ ...
മിഴിപ്പൂക്കളെന്തേ വിതുമ്പുന്നു സന്ധ്യേ ...
മഴക്കാറ്റിലിന്നും മനസ്സിന്റെ താളം
മറക്കുന്നതെന്തേ സ്വരങ്ങൾ
മിഴിപ്പൂക്കളെന്തേ വിതുമ്പുന്നു സന്ധ്യേ ..
മഴക്കാറ്റിലിന്നും മനസ്സിന്റെ താളം
സ്നേഹതീരങ്ങൾ പൂമെത്ത നീർത്തിയ
തണലുകളിൽ പൊഴിയുന്നുവോ...
സ്നേഹതീരങ്ങൾ പൂമെത്ത നീർത്തിയ
തണലുകളിൽ പൊഴിയുന്നുവോ..
മൌനങ്ങളറിയാതെ മന്ത്രങ്ങളറിയാതെ
മധുമാസ രാപഞ്ചമം ...
മിഴിപ്പൂക്കളെന്തേ വിതുമ്പുന്നു സന്ധ്യേ ...
മഴക്കാറ്റിലിന്നും മനസ്സിന്റെ താളം
ശാന്തപൌർണ്ണമി ചന്ദനം ചാർത്തിയ
കുളിരുകളിൽ ഉണരുന്നുവോ
ശാന്തപൌർണ്ണമി ചന്ദനം ചാർത്തിയ
കുളിരുകളിൽ ഉണരുന്നുവോ
മാധവമറിയാതെ മാർകഴിയറിയാതെ
പ്രണയത്തിലീ സംഗമം..
(മിഴിപ്പൂക്കളെന്തേ ...)
Movie/Album name:
Sourayoodham
Artists
Singer
:
Sujatha Mohan
Composer
:
M. Jayachandran
Writer
:
S Ramesan Nair