Varavelkumo en raaja kumaari Nin mizhiyil minnum sharaanthalumaayi Chanthana mukilukal Thurannidum ambili vaathilil njaan Naru punchiri mazha nanayum Manassumaayi nokki irikkunnu Oru kaattin neriya kaal perumaattam Kettunaroo penne Ente pranaya lolayaam ponne Kettunaroo penne Ente pranaya lolayaam ponne Varavelkkayaayi haa..haa...haa En uyirin uyire haa.. haa.. haa.. Nin mizhiyil minnum haa...haa..haa Sharaanthalumaayi..haaa.haa....haaa
Chun chun chuna chun chun chun chun chuna chun chun Mottittu nilaavil njaan nenjil neytha swapnam Pandathe paattin anuraaga poo paadam (2) Manjil kaathu nilkkaan maaya therilettaam Dhoore dhooreyengo ninne kondu pokaam Raakilikal thedum chun..chun..chaa.. Raathri mazhayaavaam...chun...chun...chaa Aa mazhayil nanu nanayil Neer maniyude kuliraavaam Varavelkkayaayi en uyirin uyire Nin mizhiyil minnum sharaanthalumaayi
Nettipoo nanachu nin chundil veenudanju Aadyathe raavil oru maari thenthulli (2) Aa megha thoniyeri poonthinkal maranju Maaril chernnirunnu mattellaam marannu Randu manssilla chun..chun..chaa.. Randudalumilla chun..chun..chaa.. Ennumithe yaathrakalil naamiruvarum onnalle (varavelkumo en ...)
Language: Malayalam
വരവേൽക്കുമോ എൻ രാജകുമാരി നിൻ മിഴിയിൽ മിന്നും ശരറാന്തലുമായ് ചന്ദന മുകിലുകൾ തുറന്നിടും അമ്പിളി വാതിലിൽ ഞാൻ നറു പുഞ്ചിരി മഴ നനയും മനസ്സുമായ് നോക്കി ഇരിക്കുന്നു ഒരു കാറ്റിൻ നേരിയ കാല്പെരുമാറ്റം കേട്ടുണരൂ പെണ്ണേ എന്റെ പ്രണയലോലയാം പൊന്നേ കേട്ടുണരൂ പെണ്ണേ എന്റെ പ്രണയലോലയാം പൊന്നേ വരവേൽക്കയായി ഹാ ഹാ ഹാ എൻ ഉയിരിൻ ഉയിരേ ഹാ ഹാ ഹാ നിൻ മിഴിയിൽ മിന്നും ഹാ ഹാ ഹാ ശരറാന്തലുമായ് ഹാ ഹാ ഹാ ചുൻ ചുൻ ചുൻ ചുൻ ചുൻ ചുൻ ചുൻ ചുൻ
മൊട്ടിട്ടു നിലാവിൽ ഞാൻ നെഞ്ചിൽ നെയ്ത സ്വപ്നം പണ്ടത്തെ പാട്ടിൻ അനുരാഗ പൂപ്പാടം (2) മഞ്ഞിൽ കാത്തു നിൽക്കാം മായത്തേരിലേറ്റാം ദൂരെ ദൂരെയെങ്ങോ നിന്നെക്കൊണ്ടു പോകാം രാക്കിളികൾ തേടും ചുൻ ചുൻ ചാ രാത്രി മഴയാവാം ചുൻ ചുൻ ചാ ആ മഴയിൽ നനു നനയിൽ നീർമണിയുടെ കുളിരാവാം വരവേൽക്കയായി എൻ ഉയിരിൻ ഉയിരേ നിൻ മിഴിയിൽ മിന്നും ശരറാന്തലുമായ്
നെറ്റിപ്പൂ നനച്ചു നിൻ ചുണ്ടിൽ വീണുടഞ്ഞു ആദ്യത്തെ രാവിൽ ഒരു മാരി തേൻതുള്ളി (2) ആ മേഘത്തോണിയേറി പൂന്തിങ്കൾ മറഞ്ഞു മാറിൽ ചേർന്നിരുന്നു മറ്റെല്ലാം മറന്നു രണ്ടു മനസ്സില്ലാ ചുൻ ചുൻ ചാ രണ്ടുടലുമില്ല ചുൻ ചുൻ ചാ എന്നുമിതേ യാത്രകളിൽ നാമിരുവരും ഒന്നല്ലേ (വരവേൽക്കുമോ....)