Vellimani Poo

2008
Lyrics
Language: English

Kannil laathiri poothirikal
Kayyil kampithiri mathaappu
Vinnil kinnaraveenakalo
Mannil cherunnoru nerathu
Veenjin nurayude pottichiriyila
Chinnichithariya ninte pirannaalu
Naalu naalu naalu naalu

Vellimanippoonthirakal
Thulli thulli vanna manchirayil
Mullavallikkoodorukki
Randu thenkilikal koottirunnu
Avanu thunayaay avalundarikil
Avalkku thanalaay avanunduyiril
Punyamellaamulla koodappirappaay

Minnunna manassinte kannaadiyil
Kaanunnathavaroru mukham
Kaanunna kaniyude virunnilo
Changatahikkiliyude sukham
Virunnorungiyo sanchaarikkuruvee

Eppozhumarikathu kurumpumaay
Cherunnathavalude rasam
Cherunnoravalude kurumpine
Laalikkaanathirasam
Kilunnu pennino sammaanamorukki ho ho oh..
Language: Malayalam

കണ്ണിൽ ലാത്തിരി പൂത്തിരികൾ
കയ്യിൽ കമ്പിത്തിരി മത്താപ്പ്‌
വിണ്ണിൽ കിന്നരവീണകളൊ
മണ്ണിൽ ചേരുന്നൊരു നേരത്ത്‌
വീഞ്ഞിൻ നുരയുടെ പൊട്ടിച്ചിരിയല-
ചിന്നിച്ചിതറിയ നിന്റെ പിറന്നാള്‌
നാള്‌ നാള്‌ നാള്‌ നാള്‌

വെള്ളിമണിപ്പൂന്തിരകൾ
തുള്ളിതുള്ളി വന്ന മൺചിറയിൽ
മുല്ലവള്ളിക്കൂടൊരുക്കി
രണ്ടു‌ തേൻകിളികൾ കൂട്ടിരുന്നു
അവനു തുണയായ്‌ അവളുണ്ടരികിൽ
അവൾക്കു‌ തണലായ്‌ അവനുണ്ടുയിരിൽ
പുണ്യമെല്ലാമുള്ള കൂടപ്പിറപ്പായ്‌

മിന്നുന്നമനസ്സിന്റെ കണ്ണാടിയിൽ
കാണുന്നതവരൊരു മുഖം
കാണുന്നകണിയുടെ വിരുന്നിലോ
ചങ്ങാതിക്കിളിയുടെ സുഖം
വിരുന്നൊരുങ്ങിയോ സഞ്ചാരിക്കുരുവീ

എപ്പോഴുമരികത്ത്‌ കുറുമ്പുമായ്‌
ചേരുന്നതവളുടെ രസം
ചേരുന്നൊരവളുടെ കുറുമ്പിനേ
ലാളിക്കാനവനതിരസം
കിളുന്നു പെണ്ണിനോ സമ്മാനമൊരുക്കി ഹൊ ഹോ ഓ
Movie/Album name: Lollypop
Artists