ഇത്തിരിമുല്ലയ്ക്കും വെള്ളം വേണം ഈര്‍ക്കിലി മുല്ലയ്ക്കും വെള്ളം വേണം തെക്കേത്തൊടിയിലെ തേന്മാവിന് തയ്യിന് തേവാരത്തിന് വെള്ളം വേണം
പൂത്താങ്കീരി പൂവാലി ഒത്തുപിടിച്ചവര്‍ പാടുന്നു വിത്തും മഴയും കൈക്കൊട്ടും തിത്തിത്താരക തൈതൈതാ വിത്തും മഴയും കൈക്കോട്ടും തിത്തിത്താരക തൈതിത്താ
Movie/Album name: Mudiyanaaya Puthran
Movie Summary:Mudiyanaya Puthran (1961) is a Malayalam film about a young man who, after his father's death, takes on the responsibility of his family and struggles with poverty, sacrifice, and social pressures, ultimately embodying the ideal devoted son.
Song Credits:
- Song: "Thinakkam Theyyakkam"
- Film: Mudiyanaya Puthran (1961)
- Lyricist: P. Bhaskaran
- Music Composer: M. S. Baburaj
- Singer: K. J. Yesudas (early career) / as per available records
Musical Style: Traditional Malayalam film song with folk-influenced rhythms and a playful, rhythmic lilt suited to a children's/game-themed sequence.
Raga Details: Not available
Key Artists Involved: M. S. Baburaj (composer), P. Bhaskaran (lyricist), K. J. Yesudas (singer), and the film directed by P. Bhaskaran.