Ee mayilaadum kunnu maranne ? Annu killiyankaattilolichu kalichathum Kaliveedu vachathum kari vachundathum marannu poyo? Vannenkil onnu vannenkil Ee valayitta kaikalil vaariyeduthu vachoonjaalaattum njan Oonjaalaattum njan Oonjalattum njan(thaali)
Ee manimalayaaru maranne poyo? Annu kalivallangal thuzhanju nadannathum Vala veeshi ninnathum puzhameen pidichathum marannu poyo? Kandenkil onnu kandenkil ee karalile choondayil Kothiyeduthum kondodiyolikkum njan oadiyolikkum njan (thaali)
Language: Malayalam
താലിക്കുരുത്തോല പീലിക്കുരുത്തോല താഴ്വരത്തെങ്ങിലെ പൊന്നോല പൊന്നോല വെട്ടി പൂപ്പന്തു കെട്ടി പണ്ടീ മാറിലെറിഞ്ഞു ചിരിച്ചൊരു പന്തുകളിക്കാരാ - പന്തു വേണോ ഒരു പന്തു വേണോ (താലിക്കുരുത്തോല)
ഈ മയിലാടുംകുന്നു മറന്നേ പോയോ അന്നു കിള്ളിയംകാട്ടിലൊളിച്ചു കളിച്ചതും കളിവീടു വെച്ചതും കറിവെച്ചുണ്ടതും മറന്നുപോയോ ? വന്നെങ്കില്‍ - ഒന്നു വന്നെങ്കില്‍ ഈ വളയിട്ട കൈകളില്‍ വാരിയെടുത്തു വെച്ചൂഞ്ഞാലാട്ടും ഞാന്‍ (താലിക്കുരുത്തോല)
ഈ മണിമലയാറു മറന്നേപോയോ അന്നു കളിവള്ളങ്ങള്‍ തുഴഞ്ഞു നടന്നതും വലവീശിനിന്നതും പുഴമീന്‍ പിടിച്ചതും മറന്നുപോയോ കണ്ടെങ്കില്‍ - ഒന്നു കണ്ടെങ്കില്‍ ഈ കരളിലെ ചൂണ്ടയില്‍ കൊത്തിയെടുത്തും കൊണ്ടോടിയൊളിക്കും ഞാന്‍ (താലിക്കുരുത്തോല)
Movie/Album name: Mayilaadumkunnu
Movie Summary:Mayilaadumkunnu is a 1972 Malayalam film set in a village backdrop, revolving around rural life, relationships, and social dynamics of the time.
Song Credits: Sung by P. Jayachandran; Lyrics by Dr. Pavithran; Music composed by Kannur Rajan.
Musical Style: Melodic folk-influenced Malayalam light song with a gentle, lyrical tune typical of early 1970s Malayalam cinema.
Raga Details: Based on a folk-flavoured melodic structure; specific raga classification not documented.
Key Artists Involved: P. Jayachandran (playback singer), Kannur Rajan (music director), Dr. Pavithran (lyricist).
Awards & Recognition: No documented awards for this song.
Scene Context: Picturised as a melodic solo expressing tender emotion, characteristic of the film's rural romantic/nostalgic mood; detailed scene documentation not widely available.