മലർപ്പൊടി ചൂടാൻ ചൊടി മറന്നുപോയി ചിത്രം അപൂർണ്ണമായിരിക്കെ ഞാനുണർന്നുപോയി (മലർപ്പൊടി.....) ഇതൾ വിടർന്നാടും പൂക്കളിനി നൽകുമോ നിത്യമധുരമാം മാധവമായ് അവൾ വരുമോ
സ്വപ്നത്തിൽ ഒരു നിമിഷം വസന്തമെൻ കാമുകിയായ് സുഖമെന്ന പൂവു തന്നു ആ രാവിൽ സ്വർഗ്ഗമെന്നരികിൽ വന്നു സ്വർഗ്ഗമെന്നരികിൽ വന്നു... സ്വർഗ്ഗമെന്നരികിൽ വന്നു...
Movie/Album name: Varadakshina
Movie Summary:Varadakshina (1977) is a Malayalam film centered on family relationships, marriage, and the emotional conflicts surrounding a father's duty (varadakshina) toward his daughter's wedding.
Song Credits:
- Song: Swapnathil Oru Nimisham
- Film: Varadakshina (1977)
- Lyricist: Not reliably confirmed
- Music Director: Not reliably confirmed
- Singer(s): Not reliably confirmed
Musical Style: Melodic Malayalam film song of the 1970s, in a romantic/light classical vein typical of the era.
Raga Details: Not reliably available.
Key Artists Involved: Details not reliably confirmed.
Awards & Recognition: No specific awards documented for this song.