Kannil kaanunnathellam
Cheviyinayanayum shabdamellam
Manassil chinnippongunnathellam
Paravatharivath chaivathum mattumellaam
Onnaay, veraay,nooraayarikilakaleyaay
Sthoolamaayi sookshmamaayi
Ppinnesathya,sathayathinumupariyaay
Nithyanaay nilpathum nee
കണ്ണില്‍ കാണുന്നതെല്ലാം
ചെവിയിനായണയും ശബ്ദമെല്ലാം
മനസ്സില്‍ ചിന്നിപ്പൊങ്ങുന്നതെല്ലാം
പറവതറിവത് ചെയ്‌വതും മറ്റുമെല്ലാം
ഒന്നായ് വേറായ് നൂറായരികികലെയായ്
സ്ഥൂലമായ് സൂക്ഷ്മമായ്-
പ്പിന്നെസ്സത്യാസത്യത്തിനുമുപരിയായ്
നിത്യനായ് നില്‍പ്പതും നീ
Movie/Album name: Devatha
Artists