Eru Song (Onnaam Paalile Oonjaalaksharam)

2024
Lyrics
Language: Malayalam

ജിഗ് ജിഗ് ജിഗ് ജിഗ്
ജിഗ് ജിഗ് ജിഗ് ജിഗ്
ജിഗ് ജിഗ് ജിഗ് താ
ജിഗ് ജിഗ് ജിഗ് ജിഗ്
ജിഗ് ജിഗ് ജിഗ് താ

ഒന്നാംതാളിലെ ഊഞ്ഞാലക്ഷരം
കണ്ണാലെ നീ കാണേ
ഒന്നായോടിവന്നേറാമപ്പുറം
കണ്ണാലെ നീ വായേ

ഇറുഇറു ഇറുഇറു
വള്ളിക്കെട്ടില് തുള്ളുന്നക്ഷരം
കയ്യാലെ നീ വാങ്ങേ
ഒന്നായോടിവന്നേറാമപ്പുറം
കണ്ണാലെ നീ വായേ

ഇറുഇറു ഇറുഇറു

മാരിവില്ലാകെ നീളൻ നിരയായ് ഊഞ്ഞാലേ
നിന്നായുവാൻ പിന്നാലെ വാ തന്നാനനാ

ഇറുഇറു ഇറുഇറു

ഒന്നാം താളിലെ ഊഞ്ഞാലക്ഷരം
കണ്ണാലെ നീ കാണേ
ഒന്നായോടിവന്നേറാമപ്പുറം
കണ്ണാലെ നീ വായേ

ഇറുഇറു ഇറുഇറു

ചാഞ്ഞായുമീ പായുമീ
കുഞ്ഞൂഞ്ഞാലിനി പെണ്ണേ

ജിഗ് ജിഗ് ജിഗ് ജിഗ്
ജിഗ് ജിഗ് ജിഗ് താ
ജിഗ് ജിഗ് ജിഗ് ജിഗ്
ജിഗ് ജിഗ് ജിഗ് താ
Movie/Album name: Pallotti 90s Kids
Artists