തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ.... തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ (2) താമരക്കിളി വാങ്ങുമോ നീ നൽകാമെൻ മോഹമാല (2) ജമീലാ.... ജമീലാ... തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ (4)
കാനേത്തിനു പന്തലൊരുങ്ങി.. ഖൽബിലോ തേനട വിങ്ങി (3) ഓ നെഞ്ചിലെ കൂട്ടിൽ വാഴാൻ പഞ്ചാരക്കിളീ നീ വാ വാ നെഞ്ചിലെ കൂട്ടിൽ വാഴാൻ പഞ്ചാരക്കിളീ നീ വാ വാ ജമീലാ..ജമീലാ. തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ തരിവള കൈയ്യാലെന്നെ.. തരിവള കൈയ്യാലെന്നെ ... തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ
ആരംഭ ചൊടിയിലെ മുത്തം മാരൻ തരുമല്ലോ മുത്തം (2) ഉലുവാന്തിരി പോലെ മച്ചിൽ എരിയും നീ നാണത്താൽ (2) ജമീലാ..ജമീലാ..ജമീലാ .ജമീലാ.. തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ താമരക്കിളി വാങ്ങുമോ നീ നൽകാമെൻ മോഹമാല (2) ജമീലാ.... ജമീലാ... തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ (4) തരിവള കൈയ്യാലെന്നെ തരിവള കൈയ്യാലെന്നെ തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ
Movie/Album name: Sadaanandante Samayam
Sentence Summary:
Sadanandan, a lazy and carefree man, finds his life turned upside down when he is mistaken for a mental patient and admitted to an asylum, leading to a series of comic and emotional situations as he tries to prove his sanity.
Song Credits:
- Song: Tharivalakayyaalenne
- Movie: Sadaanandante Samayam (2003)
- Lyricist: Kaithapram Damodaran Namboothiri
- Music Composer: Ilaiyaraaja
- Singer: K. J. Yesudas (male version) / K. S. Chithra (female version)
Musical Style:
Melodic semi-classical film song with Carnatic influences, rendered in a devotional-romantic vein typical of Ilaiyaraaja’s Malayalam compositions.
Raga Details:
Set in the Carnatic raga Shuddha Dhanyasi (approximating the Hindustani raga Miyan ki Malhar in mood, though technically closer to Dhanyasi/Shuddha Dhanyasi structures).
Awards & Recognition:
No specific awards documented for this song.
Scene Context:
The song appears in a reflective, emotional moment in the film, expressing the protagonist Sadanandan’s inner longing and vulnerability, likely picturized on Jayaram in a contemplative setting.