Pon Malare

2022
Lyrics
Language: Malayalam

പൊൻ മലരേ
എൻ പൊന്മലരേ
മഞ്ജിമയോളും മൗനമേ
എന്നരികിൽ നീ നിറയവേ
ഉള്ളിലെ മോഹം പെയ്തുവോ

ഉയിരിലോ വരവായി വസന്തം
നിനവിലോ നിൻ ഇതൾ
നിമിഷമേ അനയാതെ എന്നും
വർഷമായി നിറയൂ, ഓ

അരികിലായി ഇന്നെൻ അണിനിലാ
ആളുമെൻ തോരാ നാളമേ
അരികിലായി ഇന്നെൻ അണിനിലാ, (അരികിലായി)
ആളുമെൻ തോരാ നാളമേ, (നാളമേ)

ആരോമൽ പൂവേ
ആരാരും കാണാ
ഹേമന്തമായി
നീ അരികെ വാ

കാലങ്ങൾ മേയും
മോഹങ്ങൾ പുൽകാൻ
ശലഭമായി
നീ അരികെ വാ

പൊന്മലരേ
എൻ പൊൻ മലരേ
മഞ്ജിമയോളും മൗനമേ
എന്നരികിൽ നീ നിറയവേ
ഉള്ളിലെ മോഹം പെയ്തുവോ

ഉയിരിലോ വരവായി വസന്തം
നിനവിലോ നിൻ ഇതൾ
നിമിഷമേ അനയാതെ എന്നും
വർഷമായി നിറയൂ, ഓ

അരികിലായി ഇന്നെൻ അണിനിലാ
ആളുമെൻ തോരാ നാളമേ
അരികിലായി ഇന്നെൻ അണിനിലാ , (അരികിലായി)
ആളുമെൻ തോരാ നാളമേ, (നാളമേ)

അരികിലായി ഇന്നെൻ അണിനിലാ , (അരികിലായി)
ആളുമെൻ തോരാ നാളമേ, (നാളമേ)

(അരികിലായി അരികിലായി)
Movie/Album name: Major
Artists