Dua (Paramdayaavin)

2023
Lyrics
Language: Malayalam

പരം ദയാവിന്‍ പെരും ഖജാന
തുറന്നിടുന്നോന്‍ അറിന്തുകൊള്ളേ..
മറൈന്തതുള്ളോന്‍ ഹൃദന്തസാരം
പകര്‍ന്തുകൊള്ളേ കുല്ലു കൗലേ...

തക്കബ്ബലള്ളാ....തക്കബ്ബലള്ളാ....

മായാ മാറാത്ത മാറത്തുള്ള മായേ..
നൂറ് കേറാത്ത ദാറില്‍ കേറും നൂറേ...
ഹാലദാനത്തിന്‍ ആയത്തായ ഹാലേ..
ശര്‍റിന്‍ സിര്‍റേ....
ഖൈറുല്‍ ഖൈറേ... (തക്കബ്ബലള്ളാ..)

തക്കബ്ബലള്ളാ....തക്കബ്ബലള്ളാ....

തക്കബ്ബലള്ളാ....

തക്കബ്ബലള്ളാ....

തക്കബ്ബലള്ളാ....

തക്കബ്ബലള്ളാ....
Movie/Album name: Sulaikha Manzil
Artists