Othiri Othri Doore

2009
Lyrics
Language: English

Othiri othiri doore swapnatheerathu
Kaatte naadodikkaatte vanninnaare thedunnu
Ambara chumbikalodo anthippoovodum
Kaatte kaanaathoraale chodichullam neerukayo
Oh priya sandhye chiri chinthi neenthi vaa vaa

Ithiri ithiri mohavumaayini vaanida gopura medakalil
Mazhavillin ramgeelaa
Thoduvaanarikil kothiyodanaye
Aruthe veruthe maayaruthe nee varnnathelle
Maayappunchiriyaay
(othiri othiri..)

Akkareyikkare nee palanaalukal thediyoraalude maarilithaa
Kudamullappoomaala
Thirayum nukame viriyoo theliyoo
Nagarathanalil paaloliyaay
Thoomuthum ponnum neettum ambiliyaay
(othiri othiri..)
Language: Malayalam

ഒത്തിരി ഒത്തിരി ദൂരെ സ്വപ്നതീരത്ത്
കാറ്റേ നാടോടിക്കാറ്റെ വന്നിന്നാരെ തേടുന്നു
അംബര ചുംബികളോടൊ അന്തിപ്പൂവോടും
കാറ്റേ കാണാത്തൊരാളേ ചോദിച്ചുള്ളം നീറുകയോ
ഓ പ്രിയ സന്ധ്യേ ചിരി ചിന്തി നീന്തി വാ വാ

ഇത്തിരി ഇത്തിരി മോഹവുമായിനി വാനിട ഗോപുര മേടകളിൽ
മഴവില്ലിൻ രംഗീലാ
തൊടുവാനരികിൽ കൊതിയോടണയേ
അരുതേ വെറുതേ മായരുതെ നീ വർണ്ണത്തല്ലേ
മായപ്പുഞ്ചിരിയായ്
(ഒത്തിരി ഒത്തിരി..)

അക്കരെയിക്കരെ നീ പലനാളുകൾ തേടിയൊരാളുടെ മാറിലിതാ
കുടമുല്ലപ്പൂമാല
തിരയും നുകമേ വിരിയൂ തെളിയൂ
നഗരത്തണലിൽ പാലൊളിയായ്
തൂമുത്തും പൊന്നും നീട്ടും അമ്പിളിയായ്
(ഒത്തിരി ഒത്തിരി..)
Movie/Album name: Love In Singapore
Artists