ശലഭമേ....ചിത്രശലഭമേ ശരപ്പൊളിച്ചിറകുള്ള ശലഭമേ എന്റെ സ്വപ്നമാം മാലതിമലര് നിന് മധുമഞ്ജുഷയാക്കൂ....നീ മണിമഞ്ജുഷയാക്കൂ... (ശലഭമേ........)
കുളിർകോരിയിടും ഹൃദയപ്പൊയ്കയില് സ്വപ്നം തുഴയുന്ന നേരം വര്‍ണ്ണപുഷ്പം വിടരുന്ന നേരം(കുളിർകോരിയിടും...) പുളകപ്പൂവുകള് വാരിയണിഞ്ഞു ഞാന്‍ പുഷ്പശരങ്ങളെയ്യും നിന്നെ പൂണാരത്തിൽ ഉറക്കും(പുളകപ്പൂവുകള്..) (ശലഭമേ........)
തളിരുടയാടകള് താനേ അഴിയും സ്വർഗ്ഗം തുറക്കുന്ന രാവില്‍ രാഗതാളം ഉണരുന്ന രാവില്‍ (തളിരുടയാടകള്...) കാതരമിഴികള്‍ പൊത്തിപ്പൊതിഞ്ഞു ഞാന്‍ കൈനഖ കല ചാര്‍ത്തും... നിന്നെ കാമകലാശിലയാക്കും(കാതരമിഴികള്‍...) (ശലഭമേ........)
Movie/Album name: Aksharaartham
Movie Summary:Aksharaartham is a 1991 Malayalam film about a woman navigating the conflict between personal fulfillment and societal expectations, centered on themes of art, love, and self-discovery.
Song Credits:
- Song: Shalabhame Chithrashalabhame
- Film: Aksharaartham (1991)
- Lyricist: Kaithapram Damodaran Namboothiri
- Music Composer: Johnson
- Singer: K. S. Chithra
Musical Style: Melodic Carnatic-based film song with a gentle, contemplative lilt characteristic of early-1990s Malayalam cinema.
Raga Details: Set in a raga evoking pathos and tenderness (commonly cited as a Shivaranjani-adjacent or similar minor-scale raga); precise raga attribution varies by source.
Key Artists Involved:
- K. S. Chithra (playback singer)
- Johnson (composer)
- Kaithapram (lyricist)
Scene Context: A reflective solo expressing yearning and delicate emotions, picturized on the female lead in a contemplative moment within the film's narrative.
(Awards & Recognition: no specific award information available for this song.)