Aa....aa....aa....
Piriyaan ninakkaayenno...
En priyane...piriyukayaayirunno...
Nammal piriyukayaayirunno...
(piriyaan....)
Thanichirunnaal swapnam kaanumpol
Kiniyum karalil kuliraay nee....
Thanichirunnaal swapnam kaanumpol
Kiniyum karalil kuliraay nee....
Akalaan...kazhiyillallo...
Karayaan mizhineerillallo...
Akalaan...kazhiyillallo...
Karayaan mizhineerillallo...
Vinnil veendum thaarakangal
Kannu chimmum sharathkkaalam
Vinnil veendum thaarakangal
Kannu chimmum sharathkkaalam
Innini naam marakkuvaanaakillallo...
Piriyaan ninakkaayenno...
En priyane...piriyukayaayirunno...
Nammal piriyukayaayirunno...
Mandasmithangal malarukalaay
Manassin vaniyil vidarumpol...
Mandasmithangal malarukalaay
Manassin vaniyil vidarumpol...
Hridayam hridayangalil
Pranayam pakarnneedumpol...
Hridayam hridayangalil
Pranayam pakarnneedumpol...
Varnnam thookum chirakumaay
Velli megha therirangi...
Varnnam thookum chirakumaay
Velli megha therirangi...
Vannidumaa sudinangal
Nammalkkaakille.....
Piriyaan ninakkaayenno...
En priyane...piriyukayaayirunno...
Nammal piriyukayaayirunno...
Um...um...um...um....
ആ....ആ....ആ....
പിരിയാന്‍ നിനക്കായെന്നോ...
എൻ പ്രിയനേ...പിരിയുകയായിരുന്നോ...
നമ്മൾ പിരിയുകയായിരുന്നോ...
(പിരിയാന്‍....)
തനിച്ചിരുന്നാല്‍ സ്വപ്നം കാണുമ്പോള്‍
കിനിയും കരളില്‍ കുളിരായ് നീ....
തനിച്ചിരുന്നാല്‍ സ്വപ്നം കാണുമ്പോള്‍
കിനിയും കരളില്‍ കുളിരായ് നീ....
അകലാന്‍...കഴിയില്ലല്ലോ...
കരയാൻ മിഴിനീരില്ലല്ലോ....
അകലാന്‍...കഴിയില്ലല്ലോ...
കരയാൻ മിഴിനീരില്ലല്ലോ....
വിണ്ണില്‍ വീണ്ടും താരകങ്ങള്‍
കണ്ണു ചിമ്മും ശരത്ക്കാലം
വിണ്ണില്‍ വീണ്ടും താരകങ്ങള്‍
കണ്ണു ചിമ്മും ശരത്ക്കാലം
ഇന്നിനി നാം മറക്കുവാനാകില്ലല്ലോ...
പിരിയാന്‍ നിനക്കായെന്നോ...
എൻ പ്രിയനേ...പിരിയുകയായിരുന്നോ...
നമ്മൾ പിരിയുകയായിരുന്നോ...
മന്ദസ്മിതങ്ങള്‍ മലരുകളായ്
മനസ്സിന് വനിയില്‍ വിടരുമ്പോള്‍...
മന്ദസ്മിതങ്ങള്‍ മലരുകളായ്
മനസ്സിന് വനിയില്‍ വിടരുമ്പോള്‍...
ഹൃദയം ഹൃദയങ്ങളില്‍
പ്രണയം പകര്ന്നീടുമ്പോള്...
ഹൃദയം ഹൃദയങ്ങളില്‍
പ്രണയം പകര്ന്നീടുമ്പോള്...
വര്‍ണ്ണം തൂകും ചിറകുമായ്
വെള്ളിമേഘത്തേരിറങ്ങി...
വര്‍ണ്ണം തൂകും ചിറകുമായ്
വെള്ളിമേഘത്തേരിറങ്ങി...
വന്നിടുമാ സുദിനങ്ങള്‍
നമ്മള്ക്കാകില്ലേ.....
പിരിയാന്‍ നിനക്കായെന്നോ...
എൻ പ്രിയനേ...പിരിയുകയായിരുന്നോ...
നമ്മൾ പിരിയുകയായിരുന്നോ....
ഉം...ഉം...ഉം...ഉം....
Movie/Album name: Snehichirunnenkil
Artists