തെന്നല്‍ ദൂതനായി നിന്റെ കാതില്‍ എന്തു ചൊല്ലി? ദൂതില്‍ പ്രേമദൂതില്‍ നിന്റെ പുന്നാരങ്ങളെല്ലാം കണിക്കൊന്നയാണു നീ കിളിക്കൊഞ്ചലാണു നീ എനിക്കെന്നുമോര്‍മ്മയില്‍ കന്നി വര്‍ഷമാണുനീ
ലാലാ ലാലലാല ലാലലാല ലാലലാ
വിണ്ണില്‍ സൂര്യനായ് ഞാന്‍ വന്നു നിന്നെ നോക്കുമെങ്കില്‍ തേനിന്‍ കുംഭമേന്തി കാഴ്ചയാകും നിന്റെ മുന്‍പില്‍ ആ.... ആഹാ വിണ്ണില്‍ സൂര്യനായ് ഞാന്‍ വന്നു നിന്നെ നോക്കുമെങ്കില്‍ തേനിന്‍ കുംഭമേന്തി കാഴ്ചയാകും നിന്റെ മുന്‍പില്‍ [തെന്നല്‍ ]