ആപാദചൂഡമെന്നെ വരിഞ്ഞു മുറുക്കി അടിമയാക്കരുതേ എന്നെ അടിമയാക്കരുതേ മാറോടു ചേർത്തു നിൻ മാംസദാഹത്തിന്റെ അടിമയാക്കരുതേ എന്നെ കൊല്ലരുതേ
തോരാത്ത കണ്ണുനീർ ചുഴിയിലെന്നെ തോണിയാക്കരുതേ എന്നെ തോണിയാക്കരുതേ കാട്ടാറിനെപ്പോലെ എൻ വികാരങ്ങളെ നീ വേട്ടയാടരുതേ എന്നെ കൊല്ലരുതേ
Movie/Album name: Mister Sundari
Movie Summary: Mister Sundari is a 1974 Malayalam film starring Prem Nazir and Lakshmi, centering on a wealthy man's romantic entanglements and the comedic and dramatic consequences that follow.
Song Credits:
- Song: Maanpeda
- Film: Mister Sundari (1974)
- Lyricist: Sreekumaran Thampi
- Music Director: M. K. Arjunan
Musical Style: Melodic film song in the light classical/romantic vein typical of 1970s Malayalam cinema.
Raga Details: Not available.
Key Artists Involved:
- Music: M. K. Arjunan
- Lyrics: Sreekumaran Thampi