Hey kaatte kathal kinaaram nee chollaamo Njan paadum paattin neeyum konjam aadaamo Oorelaam niranjeedum tari ra ri ra ri ra ri ra ri Nee en arikil ninaal Yaaro valanjeedum tari ra ri ra ri ra ri ra ri Nee in akannu ninnaal Pokalle durge nee enne thanichu nirthi
Ee yaamam varnam thudikunnor unmaadham Njan thaedum thaaram thelikunor ee jaalam Munnil niranjeedum thakida thakida thakida tha Small il thira ilakkam Munnil virinjidum thaku tharikidathaam tharikidathaam Thaku tharikidathaam tharikidathaam tharikidathaam Tharikidathaam Tharikidatham tharikidatham tharikidatham thaam Pokalle kaatte nee en arikil ninnu (vaadaa macha ..)
Language: Malayalam
വാടാ മച്ചാ കൂത്തടിക്കാം ഈ രാവു പുലരുവോളം മാനം കേൾക്കെ പാട്ടു പാടാം ഈ നാവു തളരുവോളം നമുക്കായ് ഉറങ്ങാൻ പുൽമേടും വിരിക്കാൻ തണുപ്പും കടം വാങ്ങിടാം (വാടാ മച്ചാ ...)
ഹേയ് കാറ്റേ കാതൽ കിന്നാരം നീ ചൊല്ലാമോ ഞാൻ പാടും പാട്ടിൻ നീയും കൊഞ്ചം ആടാമോ ഊരെല്ലാം നിറഞ്ഞീടും തരി രാ രി രാരീ രാരീ നീ എൻ അരികിൽ നിന്നാൽ യാരോ വളഞ്ഞീടും താരി രാരി രാരി രാരി രാരി നീയിന്നകന്നു നിന്നാൽ പോകല്ലെ ദുർഗ്ഗേ നീ എന്നെ തനിച്ചു നിർത്തി
ഈ യാമം വർണ്ണം തുടിക്കുന്നോരുന്മാദം ഞാൻ തേടും താരം തെളിക്കുന്നോരീ ജാലം മുന്നിൽ നുരഞ്ഞീടും തകിട തകിട തകിട താ സ്മാൾ ഇൽ തിരയിളക്കം മുന്നിൽ വിരിഞ്ഞിടും തകു തരികിടതാം തരികിട താം തകു തരികിടതാം തരികിട താം തരികിടതാം പോകല്ലേ കാറ്റേ നീ എൻ അരികിൽ നിന്ന് (വാടാ മച്ചാ....)
Movie/Album name: Quotation
Sentence Summary:Quotation (2004) is a Malayalam film set in a college campus, revolving around student politics, friendship, and the struggles of a group of students against a corrupt management.
Song Credits: Music composed by Alex Paul; lyrics by Vayalar Sarath Chandra Varma; sung by Afsal and others (as per film credits).
Musical Style: Upbeat campus/folk-pop "friendship" number with energetic rhythms and a celebratory, youthful tone.
Raga Details: Not applicable/based on a light melodic scale rather than a classical raga.
Key Artists Involved: Composer Alex Paul; lyricist Vayalar Sarath Chandra Varma; playback singer Afsal; featured in the film starring Vimal Raj, Anaswara, and others.
Scene Context: Picturised as a lively group/friendship song featuring the college students celebrating their camaraderie and campus life.