Maayalle

1975
Lyrics
Language: English

Maayalle..raaga mazhaville (2)
Madhupozhiyum maasamalle (2)
Enikku madhurappathinezhalla..
Alle..alle alle..
Maayalle..raaga mazhaville

Madiraapaathram kayyukalil
Mandahasam chundukalil (madiraa..)
Manassinullil valarnnidunnu daaham
Daaham..daaham..daaham
Maayalle..raaga mazhaville

Viraham thullum maarvidavum
Vikaramozhukum kannukalum (viraham..)
Thulumbidunnu thudichidunnu moham
Moham...moham...moham... (maayalle..raaga mazhaville..)
Language: Malayalam

മായല്ലേ രാഗമഴവില്ലേ
മധുപൊഴിയും മാസമല്ലേ
മധുരപ്പതിനേഴല്ലേ എനിക്കു
മധുരപ്പതിനേഴല്ലേ
അല്ലേ അല്ലേ അല്ലേ (മായല്ലേ)

മദിരാപാത്രം കയ്യുകളില്‍
മന്ദഹാസം ചുണ്ടുകളില്‍ (മദിരാപാത്രം)
മനസ്സിനുള്ളില്‍ വളര്‍ന്നിടുന്നു ദാഹം
ദാഹം ദാഹം ദാഹം (മായല്ലേ)

വിരഹം തുള്ളും മാര്‍വിടവും
വികാരമൊഴുകും കണ്ണുകളും (വിരഹം)
തുളുമ്പിടുന്നു തുടിച്ചിടുന്നു മോഹം
മോഹം മോഹം മോഹം (മായല്ലേ)
Movie/Album name: Chumaduthaangi
Artists