Kothikkaan Maathram

1985
Lyrics
Language: English

Kothikkaan maathram namukkavakaasham
Vidhikkaan mannil aarkkavakaasham
Bandhangal vivaaha bandhangal
Swarggathil ninnu thudangumbol

Jaathakam nokkinaalu kurichu
Dhanyamuhoorthathil chernnaalum
Manassukal thammil inangaathe
Mangalyathin arthamentho!
Bandhangal vivaaha bandhangal
Swargathil ninnu thudangumbol...

Karalil chithakal uyarumbol
Kanavukalavayil eriyumbol
Prakaashanaalam mizhiyil peri
Mookathakollum midhunangale
Ariyukayilla avaniyilaarum
Urukum ningadeyullam
Language: Malayalam

കൊതിക്കാന്‍ മാത്രം നമുക്കവകാശം
വിധിക്കാന്‍ മണ്ണില്‍ ആര്‍ക്കവകാശം
ബന്ധങ്ങള്‍ വിവാഹ ബന്ധങ്ങള്‍
സ്വര്‍ഗ്ഗത്തില്‍ നിന്നു തുടങ്ങുമ്പോള്‍

ജാതകം നോക്കിനാളുകുറിച്ചു
ധന്യമുഹൂര്‍ത്തത്തില്‍ ചേര്‍ന്നാലും
മനസ്സുകള്‍ തമ്മില്‍ ഇണങ്ങാതെ
മംഗല്യത്തിന്‍ അര്‍ഥമെന്തോ!
ബന്ധങ്ങള്‍ വിവാഹ ബന്ധങ്ങള്‍
സ്വര്‍ഗ്ഗത്തില്‍ നിന്നു തുടങ്ങുമ്പോള്‍

കരളില്‍ ചിന്തകള്‍ ഉയരുമ്പോള്‍
കനവുകളവയില്‍ എരിയുമ്പോള്‍
പ്രകാശനാളം മിഴിയില്‍ പേറി
മൂകതകൊള്ളും മിഥുനങ്ങളെ
അറിയുകയില്ല അവനിയിലാരും
ഉരുകും നിങ്ങടെയുള്ളം
Movie/Album name: Priye Priyadarshini
Artists