Indumukhee baale ente vinnile Saandhyaraagam pole saandraraagam pole Champakangal pookkum en thoppil nee Chanchale varoo enteyomale Panchamiraavil chandrika pole (indumukhee...)
ഇന്ദുമുഖീ ബാലേ എന്റെ വിണ്ണിലെ സാന്ധ്യരാഗം പോലെ സാന്ദ്രരാഗം പോലെ ചമ്പകങ്ങൾ പൂക്കും എൻ തോപ്പിൽ നീ ചഞ്ചലേ വരൂ എന്റെയോമലേ പഞ്ചമിരാവിൽ ചന്ദ്രിക പോലെ (ഇന്ദുമുഖീ...)
സ്നേഹദീതുമായ് നിന്റെ നീൾമിഴി ഏതു ജാലകം തേടുന്നു കിനാക്കൾ വിപഞ്ചി മീട്ടുന്നു മനസ്സിൽ മയിലുകളാടുന്നു നിനക്കായ് വിരുന്നൊരുക്കീ ഞാൻ നിറച്ചൂ മധുചഷകം തോഴീ ഓ..ഓ..പ്രമദം തേടും പ്രണയിനീ നീ പോരൂ (ഇന്ദുമുഖീ...)
ദേവനന്ദിനീ നീ തിരഞ്ഞിടും പ്രേമമാനസൻ ആരാരോ നിലാവിൻ നിറന്ന പൂമ്പട്ടിൽ സഖീ നിൻ അഴകെഴുമാ രൂപം വരയ്ക്കാൻ വസന്തപുഷ്പങ്ങൾ നിരത്തീ പ്രിയതരവർണ്ണങ്ങൾ ഓ..ഓ..പ്രമദവനം ചൂടും സുമലളിതേ പോരൂ (ഇന്ദുമുഖീ...)
Sentence Summary:Aayur Rekha (also known as Daivathinte Kayyoppu) is a 2007 Malayalam film about a woman facing a terminal illness and the emotional and existential questions it raises for her family.
Song Credits: Song "Indumukhi"; film Aayur Rekha (2007); music directed by M. Jayachandran; lyrics by Gireesh Puthenchery.
Musical Style: Melodic film song in the Malayalam light-classical/semi-classical tradition, with a gentle, devotional-romantic character.
Raga Details: Information not available.
Key Artists Involved: Composer M. Jayachandran; lyricist Gireesh Puthenchery; playback singers associated with the film's soundtrack (specific singer credits for this track not confirmed).