Ee raavithalil...aathmaavilezhuthiya nimisham Ee raavithalil...aathmaavilezhuthiya nimisham... Puthumazhapole naam onnaayithaa jeevanil alinja naal Pala nizhalaakilum ore thanal thedi naam alanja naal Aa nimisham choodi naamithaa...nilaavilee vazhiye...
ഈ രാവിതളിൽ..ആത്മാവിലെഴുതിയ നിമിഷം ഈ രാവിതളിൽ..ആത്മാവിലെഴുതിയ നിമിഷം... പുതുമഴപോലെ നാം ഒന്നായിതാ ജീവനിൽ അലിഞ്ഞ നാൾ പല നിഴലാകിലും ഒരേ തണൽ തേടി നാം അലഞ്ഞ നാൾ ആ നിമിഷം ചൂടി നാമിതാ...നിലാവിലീ വഴിയേ...