മാലിനി തീരെ......മാലതി പൂത്തു.... മാനസ ദേവി നീ ഇതുവഴി വാ...വാ..വാ... മാലിനി തീരെ......മാലതി പൂത്തു.... മാനസ ദേവി.... നീ.... ഇതുവഴി വാ....വാ..വാ... മാലിനി തീരേ......മാലതി പൂത്തൂ....
തിങ്കള്‍ക്കല ചൂടി.... നീല വാനം.. കരളിന്റെ മണിയറയില്‍...... അണയൂ നീ പ്രിയ തോഴി.... കരളിന്റെന മണിയറയില്‍...... അണയൂ നീ പ്രിയ തോഴി....
മാലിനി തീരെ......മാലതി പൂത്തു.... മാനസ ദേവി നീ..... ഇതുവഴി വാ... വാ.. വാ... മാലിനി തീരെ......മാലതി പൂത്തു....