Mangalappakshi

1998
Lyrics
Language: English

Mangalappakshee jaathakappakshee
Ithranaalithranaal engaayirunnu nee
Enthininnu thaamasichu vannu nee
O.........

Kanneer thoraatha kaarthikaraavil
Parayaathe ariyaathe arikil neevarumennu
Kothichu njaan kaathirunnu
Kariyilapozhikkum thennalil kaalocha kettu njaan
Neeyennu ninachirunnu

Iniyumen pulkkudil poomukham vittunee
Pullaankuzhal kalichinthumay doore
Doorekku pokaruthe
Novum kinaavum snehavumaay njan
Ninne maathram nottiruppu
Language: Malayalam

മംഗലപ്പക്ഷി ജാതകപ്പക്ഷി
ഇത്രനാളിത്രനാള്‍ എങ്ങായിരുന്നുനീ
എന്തിനിന്നു താമസിച്ചു വന്നുനീ
ഓ.........

കണ്ണീര്‍തോരാത്ത കാര്‍ത്തികരാവില്‍
പറയാതെയറിയാതെ അരികില്‍ നീ വരുമെന്നു
കൊതിച്ചു ഞാന്‍ കാത്തിരുന്നു
കരിയിലപൊഴിക്കും തെന്നലിന്‍ കാലൊച്ച കേട്ടുഞാന്‍
നീയെന്നു നിനച്ചിരുന്നു

ഇനിയുമീ പുല്‍ക്കുടില്‍ പൂമുഖം വിട്ടുനീ
പുല്ലാങ്കുഴല്‍ കളിച്ചിന്തുമായ് ദൂരെ
ദൂരേക്കു പോകരുതേ
നോവും കിനാവും സ്നേഹവുമായ് ഞാന്‍
നിന്നെ മാത്രം നോറ്റിരിപ്പൂ
Movie/Album name: Aaraam Jaalakam
Artists