Vijayappoomaala

1980
Lyrics
Language: English

Vijayappoomaala choodi veeranezhunnalli
Mannu kulirthu manam thalirthu
Maanam pookkaluthirnnu

Chendayeduthu kunjolam
Chillakkayyililathaalam
Madhumozhiyaale maanmizhiaale
Choriyoo chilanka melam
Thakadhimi thaka thaalam

Innale raavil nee aare
Swapnam kandathu pennaale
Kalamozhiyaale karimizhiyaale
Maaran vannu door
Language: Malayalam

വിജയപ്പൂമാല ചൂടി വീരനെഴുന്നള്ളി
മണ്ണു കുളിര്‍ത്തു മനം തളിര്‍ത്തു
മാനം പൂക്കളുതിര്‍ത്തു

ചെണ്ടയെടുത്തു കുഞ്ഞോളം
ചില്ലക്കൈയ്യിലിലത്താളം
മധുമൊഴിയാളേ മാന്‍മിഴിയാളേ
ചൊരിയൂ ചിലങ്ക മേളം
തകധിമി തകതാളം

ഇന്നലെ രാവില്‍ നീ ആരെ
സ്വപ്നം കണ്ടതു പെണ്ണാളേ
കളമൊഴിയാളേ കരിമിഴിയാളേ
മാരന്‍ വന്നു ദൂരേ
മലര്‍മതിമുഖിമാരേ
Movie/Album name: Laava
Artists