രാത്രിമുല്ലപോലെ വിടർന്നു വിടർന്നു വരൂ ഈ പൂക്കടമ്പിലായ് പടര് പടര് ഇത് കന്നിരാമഴക്കിന്നാരം വെണ്ണിലാക്കിളി പുന്നാരം മുതിർന്ന മുന്തിരി കവർന്ന വിരിയഴക് നീ തളിരഴക് (രാത്രിമുല്ല....)
ഇലപൊഴിയും കാലമായ് വന്നു നീ ഇതളിതളിൽ തേൻ കണം തന്നൂ നീ പനിനീർ കാറ്റു നെയ്യുന്നുവോ പുതിയൊരു തൂവാല പകരം പൊൻ മണിത്താരകം വില പറയുന്നീല മനസ്സമ്മതം നിനച്ചോതുവാൻ നിനക്കാവുമെങ്കിൽ മണിത്തെന്നലേ വിളക്കാവുമോ തനിച്ചാണു നമ്മൾ (രാത്രിമുല്ല....)