Kaliyaattathinu

1966
Lyrics
Language: English

Kaliyaattathinnella koottarum vaa vaa
Njangade kaliyattathinellaa koottarum
Vekkam kalladikkodan chandayil ninnum
Kallem maalem vaangi vaa
Mukkunnee maamalayil
Mullaviriyum maasathil
Pootha poomarathil poovalankili paadunnu
Ezhumalavaazhumamma kaavil vannu thullunnu

Allippoonkanninayil
Anjanathin mayyezhuthi
Aa......
Ambalukal koonthalithil
Kaattumanjal chaarupooshi
Vannatte kayyonnu thannatte penne
Pudava vangikkondu chodu vechu paadiyatte
Theythaa......

Thankamalakkavilinnu
Thaalappoli melayedi
O........
Thaamarappoo thaaliketti
Thaalamittu paadiyaatte
Ninnaatte chandam onnu kandotte ponne
Karivala kayyilittut halamittu thulliyatte
Thythaa theythaa theythaa.....
Language: Malayalam

കളിയാട്ടത്തിന്നെല്ലാക്കൂട്ടരും വാ...
ഞങ്ങടെ കളിയാട്ടത്തിനെല്ലാക്കൂട്ടരും വാ വാ
വെക്കം കല്ലടിക്കോടന്‍ ചന്തയില്‍ നിന്നും
കല്ലേം മാലേം വാങ്ങിവാ
മുക്കുന്നീ മാമലയില്‍ മുല്ലവിരിയും മാസത്തില്‍
പൂത്ത പൂമരത്തില്‍ പൂവാലങ്കിളി പാടുന്നു
ഏഴുമലവാഴുമമ്മ കാവില്‍ വന്നു തുള്ളുന്നു

അല്ലിപ്പൂങ്കണ്ണിണയില്‍ അഞ്ജനത്തിന്‍ മയ്യെഴുതി
ആ.....
ആമ്പലുക്കാള്‍ കൂന്തലിതില്‍ കാട്ടുമഞ്ഞള്‍ച്ചാറുപൂശി
വന്നാട്ടേ കയ്യൊന്നു തന്നാട്ടേ പെണ്ണേ
പുടവ വാങ്ങിക്കൊണ്ടു ചോടുവെച്ചു പാടിയാട്ടെ
തെയ്താ തെയ്താ തെയ്താ.....

തങ്കമലക്കാവിലിന്നു താലപ്പൊല്‍ മേളയെടി
ഓ......
താമരപ്പൂ താലികെട്ടി താളമിട്ടു പാടിയാട്ടെ
നിന്നാട്ടെ ചന്തം ഒന്നു കണ്ടോട്ടേ പൊന്നെ
കരിവള കയ്യിലിട്ടു താളമിട്ടു തുള്ളിയാട്ടെ
തെയ്താ തെയ്താ തെയ്താ....
Movie/Album name: Kallippennu
Artists