Thottaduthethi nee theekkolli muttichaal Potti therichidum naadaake.. ivan Thatti thakarthidum veedaake... Ivan thatti thakarthidum veedaake... (thottaduthethi..)
Mannadinjeedum nin raajyam dushtaa Venneeraay theerum nin raajyam.. (7)
Language: Malayalam
നിൽക്കെടാ നിൽക്കെടാ മർക്കടാ നിന്റെ മുഷ്കിന്നു തീർക്കും ഞാൻ ഓർക്കെടാ നിന്റെ മുഷ്കിന്നു തീർക്കും ഞാൻ ഓർക്കെടാ കെട്ടെടാ കൈകള്‍ കെട്ടെടാ ( ആരെടാ) കാട്ടുകരിങ്കുരങ്ങിന്റെ കാലു രണ്ടും കെട്ടിയാട്ടേ വണ്ണമെഴും വാലിന്മേൽ എണ്ണ വേഗം ഒഴിച്ചാട്ടേ (2) തീയും വേഗം വെയ്ക്കിനെടാ എന്നു ചൊല്ലി രാവണനും എന്നു ചൊല്ലി രാവണനും കേട്ട നേരം ചൂട്ടും വീശി,,ചൂട്ടും വീശി കൊള്ളി വെയ്ക്കാൻ രാക്ഷസന്മാരോടിയല്ലോ (3) തീ കൊളുത്തല്ലേ ദുഷ്ടാ തീ കൊളുത്തല്ലേ ഇതു തീക്കളിയാണേ കൊടും തീക്കളിയാണേ (തീ കൊളുത്തല്ലേ) കുരങ്ങന്റെ വാലെന്നു കരളിങ്കൽ കരുതേണ്ടാ, കരളിങ്കല്‍ കരുതേണ്ടാ കരിമരുന്നറയാണു കൊള്ളി വയ്ക്കേണ്ടാ(2) ബല്ലാത്ത ബാലാണല്ലോ പിടിക്കേണ്ട അതു പൊല്ലാപ്പായ് തീരുമല്ലോ കളിക്കേണ്ട(ബല്ലാത്ത) പട്ടണം മുയുവനും തീ പിടിച്ചാൽ പിന്നെ(2) പറ്റൂല്ലാ ഫയറെഞ്ചിൻ കിട്ടൂല്ലാ(2) വെണ്ണീറായ് തീരും നാടായ നാടെല്ലാം കണ്ണീരൊലിച്ചാൽ തീ പോകൂലാ(2) തൊട്ടടുത്തെത്തി നീ തീക്കൊള്ളി മുട്ടിച്ചാൽ പൊട്ടിത്തെറിച്ചിടും നാടാകെ ഇവൻ തട്ടിത്തകർത്തിടും വീടാകേ (തൊട്ടടുത്തെത്തി) ഇവന് തട്ടിത്തകര്ത്തിടും വീടാകെ മണ്ണടിഞ്ഞീടും നിൻ രാജ്യം ദുഷ്ടാ വെണ്ണീറായ് തീരും നിൻ രാജ്യം (7)