Periyaaril Mazha

2018
Lyrics
Language: English

Periyaaril mazha melle thookumbol aaksham
Anuraaga vivashayaakum
Olangal alathalli karayellam kalicholli
Kannadi avalozhukum
Thellu naanam kunungiyaanennum
Eval malayala maanasakaamuki
Periyaaril au....au....au....

Nilayude theerangal nilaavilaliyumbol
Thunchante paattu kelkkum then kadaleevanangal pookkum
Veendumaa ponkathir nirakale neyyuvaan
Pakalavan ilaveyil njorinjudukkum
Maamalakal thazhukum thennalilaay
Oru thooval pole neelaakasham
Mele thenni neengenam eni periyaaril....

Thaamara vidarumbol au parimalamozhukumbol
Devavrukshangalaal devaankanamaaya
Bhoomika chaarusmithangal thookum
Naatunarum thudiyum melavumaay
Oru janmam koode daivam vaazhum
Mannil vannu chekkeraan kothi
Periyaaril....au ...au...au...
(periyaaril ...)
Language: Malayalam

പെരിയാറിൽ മഴ മെല്ലെ തൂകുമ്പോൾ ആകാശം
അനുരാഗ വിവശയാകും
ഓളങ്ങൾ അലതല്ലി കരയെല്ലാം കളിചൊല്ലി
കണ്ണാടി അവളൊഴുകും
തെല്ലു നാണം കുണുങ്ങിയാണെന്നും
ഇവൾ മലയാള മാനസകാമുകി
പെരിയാറിൽ ആ....ആ....ആ....

നിളയുടെ തീരങ്ങൾ നിലാവിലലിയുമ്പോൾ
തുഞ്ചന്റെ പാട്ടു കേൾക്കും തേൻ കദളീവനങ്ങൾ പൂക്കും
വീണ്ടുമാ പൊൻകതിർ നിരകളെ നെയ്യുവാൻ
പകലവൻ ഇളവെയിൽ ഞൊറിഞ്ഞുടുക്കും
മാമലകൾ തഴുകും തെന്നലിലായ്
ഒരു തൂവൽ പോലെ നീലാകാശം
മേലെ തെന്നി നീങ്ങേണം ഇനി പെരിയാറിൽ....

ഹൃദയസരസ്സിലെ പ്രണയനിലങ്ങളിൽ
താമര വിടരുമ്പോൾ ആ പരിമളമൊഴുകുമ്പോൾ
ദേവവൃക്ഷങ്ങളാൽ ദേവാങ്കണമായ
ഭൂമിക ചാരുസ്മിതങ്ങൾ തൂകും
നാടുണരും തുടിയും മേളവുമായ്
ഒരു ജന്മം കൂടെ ദൈവം വാഴും
മണ്ണിൽ വന്നു ചേക്കേറാൻ കൊതി
പെരിയാറിൽ....ആ ...ആ...ആ...
(പെരിയാറിൽ ...)
Movie/Album name: Kernalum Kinarum

Movie Summary: Kernalum Kinarum is a 2018 Malayalam film.

Song Credits: Song "Periyaaril Mazha" from the 2018 Malayalam film Kernalum Kinarum.

Raga Details: Information not available.

Key Artists Involved: Information not available.

Awards & Recognition: Information not available.

Scene Context: Information not available.


Artists